സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 1 മാര്‍ച്ച് 2023 (13:07 IST)
കൊറോണ വൈറസ് പുറത്തുവന്നത് ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ലാബില്‍ നിന്നാകാനാണ് കൂടുതല്‍ സാധ്യതയെന്ന് എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വ്രേ പറഞ്ഞു. ഫോക്‌സ് ന്യൂസിന് ചൊവ്വാഴ്ച നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വുഹാനിലെ ലാബില്‍ നിന്നാണ് വൈറസ് ലീക്കായതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ആരോപണം
ചൈന നിഷേധിക്കുകയാണ്. 2019ലാണ് കൊറോണ വൈറസ് ചൈനയിലെ വുഹാനില്‍ നിന്ന് പുറപ്പെട്ടത്. ലോകത്ത് കൊവിഡ് മൂലം ഏഴുമില്യണോളം പേരാണ് മരണപ്പെട്ടിട്ടുള്ളത്.