പെട്രോളും ഡീസലുമൊന്ന്ം വേണ്ട, ഇനി കാറോടിക്കാന്‍ വെറും കാറ്റുമാത്രം മതി...!

VISHNU| Last Modified ശനി, 9 മെയ് 2015 (14:39 IST)
പെട്രോളിയം ഇന്ധനങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വാഹനങ്ങളാണ് ഇന്ന് ലോകത്തില്‍ മുഴുവനുമുള്ളത്. എന്നാല്‍ ഇത്തരം ഇന്ധനങ്ങള്‍ കത്തുന്നതുമൂലമുണ്ടാകുന അന്തരീക്ഷ മലിനീകരണം ഇന്ന് ലോകം നേരിടുന്ന പ്രധാന പ്രതിസന്ധികളൊന്നാണ്. ഇതിന് ബദല്‍ ഒരുക്കുന്നതിനായി ലോകം പല ഇന്ധനങ്ങളും അവതരിപ്പിച്ചു, ഹൈഡ്രജന്‍, ഇലക്ട്രിസിറ്റി, എത്തനോല്‍ തുടങ്ങിയവ. എന്നാല്‍ ഇതൊക്കെ സൂക്ഷിക്കാനും സുരക്ഷിതമായി ഉപയോഗിക്കാനും, നിലവിലെ ഇന്ധനങ്ങളെപ്പോലെ സാധിക്കാത്തതിനാല്‍ ഇവയൊക്കെ ഇപ്പോഴും ബാല്യദശയിലാണ്.

എന്നാല്‍ ഇവയൊന്നുമല്ലാതെ വെറും കാറ്റ് നിറച്ച ഓടിക്കാവുന്ന വാഹനം യാഥാര്‍ഥ്യമായിരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ ഈ കാര്‍ നിരത്തിലേക്കെത്തുമെന്നാണ് കരുതുന്നത്. മറ്റ് വാഹനങ്ങളില്‍ ഇന്ധനങ്ങള്‍ ചെയ്യുന്ന ജോലി ഇവിടെ ചെയ്യുന്നത് കംപ്രസ് ചെയ്ത് നിറച്ച വായു ആണ്.
അതായത് ഇപ്പോള്‍ വാഹനങ്ങളുടെ ടയറില്‍ നിറയ്ക്കുന്ന അതേ വായു തന്നെ നിറച്ച് ഇന്ധനമായി ഉപയോഗിക്കുകയാണ് ഈ വാഹനത്തില്‍ ചെയ്യുന്നത്. കംപ്രസ് ചെയ്ത വായു നിറയ്ക്കാന്‍ തകര്‍ന്ന് പോകാത്ത കാര്‍ബണ്‍ ഫൈബര്‍ കൊണ്ടു നിര്‍മ്മിച്ച ടാങ്കാണ് ഇതിന്റെ പ്രധാന ഭാഗം.

അതുകൊണ്ട് തന്നെ വാഹനത്തിന് എയര്‍പോഡ് എന്നാണ് പേര്. കാഴ്ചയില്‍ നമ്മുടെ ഓട്ടൊ റിക്ഷയുമായി സാമ്യം തോന്നുമെങ്കിലും വാഹന സങ്കല്‍പ്പങ്ങളെ തകിടം മറിക്കുന്ന സവിശേഷതകളാണ് ഈ വാഹനത്തിനുള്ളത്. മണിക്കൂറില്‍ 45 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഇവ സഞ്ചരിക്കും എന്നാണ് നിലവില്‍ അവകാശപ്പെടുന്നത്. ഈ സാങ്കേതിക വിദ്യ കൂടുതല്‍ വികസിക്കുന്ന സമയത്ത് ഇതിന്റെ വേഗന്‍ ഇനിയും കൂട്ടാന്‍ സാധിക്കും. സ്റ്റിയറിംഗിന് പകരം ജോയ്സ്റ്റിക്കാണ് വാഹനത്തെ നിയന്ത്രിക്കാനുപയോഗിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

Pahalgam Terror Attack: ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട ധീരരായ ...

Pahalgam Terror Attack: ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കള്‍ക്ക് നീതി ലഭിക്കണം, സായുധ സേനയില്‍ പൂര്‍ണ വിശ്വാസം: മമ്മൂട്ടി
കുറിപ്പുമായി മമ്മൂട്ടി

ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയച്ച് ...

ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയച്ച് എക്‌സൈസ്; തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
പിടിയിലായ തസ്ലീമയുടെ ഫോണില്‍ശ്രീനാഥ് ഭാസിയുമായുള്ള കൂടുതല്‍ വാട്‌സാപ്പ് ചാറ്റുകള്‍ ...

പഹല്‍ഗാം ഭീകരാക്രമണം: ഇന്ത്യക്ക് പിന്തുണയുമായി അമേരിക്കയും ...

പഹല്‍ഗാം ഭീകരാക്രമണം: ഇന്ത്യക്ക് പിന്തുണയുമായി അമേരിക്കയും റഷ്യയും
ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മാക്കള്‍ക്കായി ഞങ്ങള്‍ ...

Narendra Modi: 'പിഴച്ചത് എവിടെ'; സംഭവിച്ചത് വലിയ സുരക്ഷാ ...

Narendra Modi: 'പിഴച്ചത് എവിടെ'; സംഭവിച്ചത് വലിയ സുരക്ഷാ വീഴ്ച, അടിയന്തരമായി ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി
Pahalgam Terror Attack: അനന്ത്‌നാഗിലെ പഹല്‍ഗാമിലെ ബൈസരണ്‍ താഴ് വരയിലാണ് രാജ്യത്തെ ...