അമിതവണ്ണമാണോ പ്രശ്‌നം; ഈ ടിപ്‌സുകള്‍ ഒന്ന് പരീക്ഷിക്കാം

  health , life style , food , ആരോഗ്യം , ഭക്ഷണം , അമിതവണ്ണം , ആഹാരം
Last Modified ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (20:15 IST)
പുതിയ ജീവിതശൈലിയുടെ ഫലമാണ് അമിതവണ്ണവും രോഗങ്ങളും. ശരീരഭാരം വര്‍ദ്ധിക്കുന്നതോടെയാണ്
ആരോഗ്യം മോശമാകുന്നു എന്ന തോന്നല്‍ എല്ലാവരിലും ഉണ്ടാകുന്നത്. ഇതോടെ ഭാരം കുറയ്‌ക്കാനും ശരീര സൌന്ദര്യം നിലനിര്‍ത്താനുമുള്ള നെട്ടോട്ടത്തിലേക്ക് കടക്കും.

അമിതഭാരം കുറയ്‌ക്കാന്‍ പുരുഷന്മാരെ പോലെ സ്‌ത്രീകളും കഷ്‌ടപ്പെടാറുണ്ട്. യോഗ, വ്യായാമം, നടത്തം, ഓട്ടം എന്നിവയാണ് തടിയും ഭാരവും കുറയ്‌ക്കാനുള്ള മാര്‍ഗമായി എല്ലാവരും തിരഞ്ഞെടുക്കുന്നത്. ഭക്ഷണക്രമത്തില്‍ ചിട്ടായായ മാറ്റം വരുത്തിയാല്‍ മാത്രമേ
വണ്ണം കുറയ്‌ക്കാന്‍ കഴിയൂ എന്നതാണ് വസ്‌തുത.

ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ വണ്ണം കുറയ്‌ക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗദര്‍ പറയുന്നത്. മൂന്ന് നേരവും ലഘുവായ രീതിയില്‍ ഭക്ഷണം കഴിക്കേണ്ടത് ഏറ്റവും ആവശ്യമാണ്. പ്രഭാത ഭക്ഷണവും അത്താഴവും ഒഴിവാക്കരുത്. കഴിക്കുന്ന ആഹാരത്തിന്റെ അളവിലാണ് നിയന്ത്രണം കൊണ്ടുവരേണ്ടത്.

വാരിവലിച്ചു കഴിക്കുന്നതില്‍ നല്ലത് പതിയെ നന്നായി ചവച്ചരച്ച് ആഹാരം കഴിക്കുന്നതാണ്. കലോറിയും ഫൈബറും അടങ്ങിയ പച്ചക്കറികള്‍ ആദ്യം കഴിക്കണം. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് അമിതമായ വിശപ്പിനെ നിയന്ത്രിക്കും.

ജങ്ക് ഫുഡുകള്‍, കൊഴുപ്പ് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍, ഉപ്പ് കലര്‍ന്നതും അല്ലാത്തതുമായ ചിപ്‌സുകള്‍, പായ്‌ക്കറ്റില്‍ ലഭിക്കുന്ന ആഹാര സാധനങ്ങള്‍, മധുരം കൂടുതലായി അടങ്ങിയ ആഹാരങ്ങള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ...

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ ...

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ...

Sleep Divorce:  ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

നെഞ്ചിനു താഴെയും വയറിനു മുകളിലും വേദന ഉണ്ടാകുന്നത് ...

നെഞ്ചിനു താഴെയും വയറിനു മുകളിലും വേദന ഉണ്ടാകുന്നത് എന്തുകൊണ്ട്? ഇക്കാര്യങ്ങള്‍ അറിയണം
വാരിയെല്ലുകള്‍ക്ക് താഴെയായി വയറിന്റെ മുകള്‍ ഭാഗത്ത് വേദന ഉണ്ടാകുന്നത് ...

കൂടുതൽ സമയം നടന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ ...

കൂടുതൽ സമയം നടന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ കുറയുമോ?
പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുകയാണ്. മാറിയ ജീവിതശൈലിയാണ് ഇതിന് കാരണം. ...

വിവാഹ മോതിരം നാലാം വിരലില്‍ അണിയുന്നത് എന്തുകൊണ്ട്?

വിവാഹ മോതിരം നാലാം വിരലില്‍ അണിയുന്നത് എന്തുകൊണ്ട്?
ഓരോ വിരലിനും അതിന്റേതായ പ്രത്യേക അർത്ഥമുണ്ടെന്ന് ചിലർ വിശ്വസിക്കുന്നു

നിങ്ങളെ തടിയന്‍മാരാക്കുന്ന ഭക്ഷണങ്ങള്‍ ഇതെല്ലാം

നിങ്ങളെ തടിയന്‍മാരാക്കുന്ന ഭക്ഷണങ്ങള്‍ ഇതെല്ലാം
ഒരു പാക്കറ്റ് പൊട്ടാറ്റോ ചിപ്സില്‍ 30 മുതല്‍ 40 ഗ്രാം വരെ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്

വിഷാംശം കലര്‍ന്ന ചൈനീസ് വെളുത്തുള്ളി വിപണിയില്‍ സുലഭം; ...

വിഷാംശം കലര്‍ന്ന ചൈനീസ് വെളുത്തുള്ളി വിപണിയില്‍ സുലഭം; ആരോഗ്യത്തിന് വലിയ ഭീഷണി, വാങ്ങുന്നതിന് മുന്‍പ് ഇത് പരിശോധിക്കുക!
ജലദോഷം ഭേദമാക്കുന്നതിനും രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവയുടെ അളവ് ...