ഗോൾ വരൾച്ചയ്ക്ക് അറുതി, ക്ലബ് ഫുട്ബോളിൽ 700 ഗോളുകളെന്ന ചരിത്രനേട്ടം കുറിച്ച് റൊണാൾഡോ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (13:12 IST)
ഗോൾവേട്ടയിൽ വീണ്ടും പുതുചരിതം രചിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ എവർട്ടണിനെതിരായ മത്സരത്തിൽ നേടിയതോടെ ക്ലബ് ഫുട്ബോളിൽ 700 ഗോളുകളെന്ന ചരിത്രനേട്ടം റൊണാൾഡൊ സ്വന്തമാക്കി. റയൽ മാഡ്രിഡിനായി 450 ഗോൾ, യുണൈറ്റഡിനായി 144, യുവൻ്റസിനായി 101, സ്പോർട്ടിങ്ങിനായി 5 ഗോൾ എന്നിങ്ങനെയാണ് റൊണാൾഡോയുടെ ഗോൾ നേട്ടം.

മത്സരത്തിൽ 2-1ന് മാഞ്ചസ്റ്റർ വിജയിച്ചു. അഞ്ചാം മിനിറ്റില്‍ അലക്‌സ് ഇവോബിയുടെ ഗോളില്‍ മുന്നിലെത്തിയ എവര്‍ട്ടണെതിരെ ആന്റണിയുടെ ഗോളിലൂടെ യുണൈറ്റഡ് സമനില പിടിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Rishab Pant:27 കോടിയ്ക്ക് 6 മരം, പൂജ്യനായി പുറത്തായതിന് ...

Rishab Pant:27 കോടിയ്ക്ക് 6 മരം, പൂജ്യനായി പുറത്തായതിന് പിന്നാലെ റിഷഭ് പന്തിന് ട്രോൾ മഴ
നിലനിലവില്‍ ഇന്ത്യയുടെ ടി20 പ്ലാനില്‍ ഇല്ലാത്ത താരം എന്ന നിലയിലും ഈ ഐപിഎല്ലിലെ ഏറ്റവും ...

എ ഗ്രേഡില്‍ ഹര്‍മന്‍ പ്രീതും സ്മൃതി മന്ദാനയും ദീപ്തി ...

എ ഗ്രേഡില്‍ ഹര്‍മന്‍ പ്രീതും സ്മൃതി മന്ദാനയും ദീപ്തി ശര്‍മയും, ഇന്ത്യന്‍ വനിതാ ടീമിന്റെ കേന്ദ്ര കരാറുകള്‍ പ്രഖ്യാപിച്ചു
ശ്രേയങ്ക പാട്ടീല്‍,ടിറ്റാസ് സാധു, അരുന്ധതി റെഡ്ഡി, അമന്‍ജോത് കൗര്‍, ഉമ ഛേത്രി,സ്‌നേഹ റണ, ...

ഐപിഎല്ലിലെ ആദ്യ കളിയാണോ? സഞ്ജുവിന്റെ ഫിഫ്റ്റി+ മസ്റ്റാണ്, ...

ഐപിഎല്ലിലെ ആദ്യ കളിയാണോ? സഞ്ജുവിന്റെ ഫിഫ്റ്റി+ മസ്റ്റാണ്, പതിവ് രീതി ഇത്തവണയും തെറ്റിച്ചില്ല
2020ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 32 പന്തില്‍ 74 റണ്‍സ് നേടികൊണ്ടാണ് സഞ്ജു ഈ ...

താന്‍ ധോനിക്ക് സ്‌ട്രൈക്ക് കൊടുക്കണമെന്നാകും ആരാധകര്‍ ...

താന്‍ ധോനിക്ക് സ്‌ട്രൈക്ക് കൊടുക്കണമെന്നാകും ആരാധകര്‍ ആഗ്രഹിച്ചത്, എന്നാല്‍ ടീമിന്റെ വിജയമാണ് പ്രധാനം: രചിന്‍ രവീന്ദ്ര
ധോനി കളത്തിലേക്ക് വരുമ്പൊളുള്ള വിസിലുകളും ആരവങ്ങളും അദ്ദേഹത്തോടൊപ്പം ക്രീസില്‍ സമയം ...

Ball Tampering allegation against CSK: 'ഖലീല്‍ അഹമ്മദ് ...

Ball Tampering allegation against CSK: 'ഖലീല്‍ അഹമ്മദ് എന്തോ രഹസ്യമായി കൈമാറി'; ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരോപണ നിഴലില്‍ !
മത്സരത്തിനിടെ പേസര്‍ ഖലീല്‍ അഹമ്മദ് എന്തോ ഒരു സാധനം നായകന്‍ ഋതുരാജ് ഗെയ്ക്വാദിനു ...