350 അല്ല 375 കോടി കളക്ഷന്‍, 18 ദിവസങ്ങള്‍ പിന്നിട്ട് വിക്രം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 21 ജൂണ്‍ 2022 (15:03 IST)

ലോകേഷ് കനകരാജിന്റെ മള്‍ട്ടി-സ്റ്റാര്‍ ആക്ഷന്‍ ഡ്രാമ 'വിക്രം' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
ലോകമെമ്പാടുമായി 375 കോടി കളക്ഷന്‍ ചിത്രം നേടി എന്നാണ് വിവരം. 18 ദിവസങ്ങളായി സിനിമ പ്രദര്‍ശനം തുടരുകയാണ്. കമല്‍ഹാസന്റെ ആദ്യ 400 കോടി ഗ്രോസറായി വിക്രം വൈകാതെ തന്നെ മാറും.തമിഴ്നാട്ടില്‍ മാത്രമല്ല, കേരളം, യുകെ, ഓസ്ട്രേലിയ തുടങ്ങി നിരവധി ഇടങ്ങളില്‍ സിനിമയ്ക്ക് ഇപ്പോഴും മികച്ച പ്രതികരണമാണ് ലഭിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :