മമ്മൂട്ടിക്ക് പിറകെ മോഹന്‍ലാലും എത്തും, മലയാളത്തിലെ ഒ.ടി.ടി റിലീസ് സിനിമകള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 4 ഏപ്രില്‍ 2022 (11:28 IST)

മമ്മൂട്ടിയുടെ പുഴു ആദ്യം ഒ.ടി.ടിയില്‍ എത്തും. തൊട്ടുപിറകെ മോഹന്‍ലാലിന്റെ '12th man' പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം. ഈ മാസം തന്നെ റിലീസ് ഉണ്ടെന്നാണ് കേള്‍ക്കുന്നത്.
മോണ്‍സ്റ്റര്‍ ഒ.ടി.ടിയില്‍ എത്തും എന്നാണ് പറയപ്പെടുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും പുറത്തുവന്നിട്ടില്ല.പുഴു ,12th man എന്നി സിനിമകള്‍ ഉടന്‍തന്നെ റിലീസ് ഉണ്ടാകും.

ഭീഷ്മ പര്‍വ്വം,സല്യൂട്ട്,പട ,രാധേ ശ്യാം ഇപ്പോള്‍ ഒ.ടി.ടിയില്‍ കാണാവുന്നതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :