കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 28 ഫെബ്രുവരി 2024 (10:52 IST)
ചക്കപ്പഴം സീരിയലിലൂടെ ശ്രദ്ധനേടിയ നടന്‍ റാഫി രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. തന്റെ ഭര്‍ത്താവിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ഭാര്യയായ മഹീന.
'ഞങ്ങളുടെ രണ്ട് വര്‍ഷം ഒരു ഫിലിം കാണുന്നത് പോലെ എത്ര പെട്ടെന്ന് ആണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് സമയങ്ങള്‍,ദിവസങ്ങള്‍ ,മാസങ്ങള്‍ ,വര്‍ഷങ്ങള്‍ . അങ്ങനെ അങ്ങനെ ഞാന്‍ എപ്പോഴും നിന്നെ പൂര്‍ണ്ണഹൃദയത്തോടെ സ്‌നേഹിക്കും',-മഹീന എഴുതി.