കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 26 ഏപ്രില്‍ 2023 (10:38 IST)
ഷൂട്ടിംഗ് തിരക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആകില്ലെങ്കിലും മക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ ഓടിയെത്താറുണ്ട് നടി മൃദുല വിജയ്. ജീവിതത്തിലെ മനോഹരമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന താരം തന്റെ പെണ്‍കുഞ്ഞിന് ഒപ്പമാണ് ഇപ്പോള്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. കുഞ്ഞിനൊപ്പമുള്ള സ്‌നേഹ ചിത്രങ്ങള്‍ കാണാം.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്യും. ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ നിമിഷത്തിലൂടെ കടന്നുപോകുന്ന താരങ്ങളുടെ പുതിയ ചിത്രങ്ങള്‍ കാണാം.