മീനാക്ഷി ദിലീപ് യാത്രയില്‍ ? പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 19 ഏപ്രില്‍ 2023 (17:39 IST)
യാത്രകളെ ഏറെ ഇഷ്ടമാണ് ദിലീപിന്റെ മകള്‍ മീനാക്ഷിക്ക്. ഫ്രാന്‍സില്‍ നിന്നുള്ള യാത്ര ചിത്രങ്ങള്‍ നേരത്തെയും താരപുത്രി പങ്കുവെച്ചിരുന്നു.A post shared by G (@i.meenakshidileep)

ഇപ്പോഴിതാ യാത്രയ്ക്കിടെ പകര്‍ത്തിയ കൂടുതല്‍ ചിത്രങ്ങള്‍ മീനാക്ഷി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
രണ്ട് പെണ്‍കുട്ടികളുടെ അച്ഛനാണ് ദിലീപ്. മൂത്ത മകള്‍ മീനാക്ഷിക്കും ഇളയ കുട്ടി മഹാലക്ഷ്മിക്കും ഒപ്പം സമയം ചെലവഴിക്കാന്‍ നടന്‍ എപ്പോഴും ഇഷ്ടപ്പെടുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :