കേരളത്തില്‍ 'ജയിലര്‍' വിജയമായില്ലേ ? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 11 ഓഗസ്റ്റ് 2023 (15:12 IST)
ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി ജയിലര്‍. ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയ കളക്ഷന്‍ റിപ്പോര്‍ട്ട് ആണ് പുറത്തുവന്നിരിക്കുന്നത്.കേരളത്തിലെ ആദ്യദിന കളക്ഷന്‍ ആറുകോടി പിന്നിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.
2023ലെ കളക്ഷന്‍ റെക്കോര്‍ഡ് 'ജയിലര്‍' തമിഴ്‌നാട്ടില്‍ മാറ്റിയെഴുതി.29.46 കോടി രൂപയാണ് ഒറ്റദിവസംകൊണ്ട് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ചിത്രം സ്വന്തമാക്കിയത്.തിനിവ് 24. 59 കോടി,'പൊന്നിയിന്‍ സെല്‍വന്‍ 2' 21 കോടി,വാരിസ് 19.43 കോടി,മാവീരന്‍ 7.61,മാമന്നന്‍ 7.12 കോടി,വാത്തി 5.80 കോടി, പത്തു തല 5.36 കോടി.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :