കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 31 ഓഗസ്റ്റ് 2023 (13:02 IST)
ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളായി മാറിയ നടിയാണ് ഗായത്രി സുരേഷ്. ഓണക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ താരം സജീവമായിരുന്നു. കളേഴ്‌സ് ഓഫ് ഓണം എന്ന പേരില്‍ ഫോട്ടോഷൂട്ട് സീരീസ് താരം നടത്തിയിരുന്നു.
ചതയ ദിനത്തിലെ താരത്തിന്റെ പുതിയ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.തൃശ്ശൂരിലെ കോടനാട്ട് മനയില്‍ നിന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
മഹി,എസ്‌കേപ്പ് ,ഉത്തമി,ഗന്ധര്‍വ്വന്‍ തുടങ്ങിയ ചിത്രങ്ങളിലാണ് നടി ഒടുവിലായി അഭിനയിച്ചത്.