കെ ആര്‍ അനൂപ്|
Last Modified ശനി, 6 ജനുവരി 2024 (10:53 IST)
Ramesh Pisharody and Soubin Shahir
രമേശ് പിഷാരടി മൂന്നാമതും സംവിധായകനാകുന്നു. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ ആണ് നായകന്‍.ജയറാം, കുഞ്ചാക്കോ ബോബന്‍, അനുശ്രീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണ തത്തയാണ് ആദ്യചിത്രം. തുടര്‍ന്ന് മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്‍വ്വനും സംവിധാനം ചെയ്തു.
2008ല്‍ പുറത്തിറങ്ങിയ പോസിറ്റീവ് ചിത്രത്തിലൂടെയാണ് നടന്‍ സിനിമയിലെത്തിയത്. പിന്നീട് ഒരുപാട് ചിത്രങ്ങളിലൂടെ മലയാളികളുടെ ചിരിപ്പിച്ച താരം പഞ്ചവര്‍ണ്ണ തത്ത എന്ന സിനിമയിലൂടെ സംവിധായകനുമായി. മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വനാണ് പിഷാരടി ഒടുവിലായി സംവിധാനം ചെയ്തത്.