ഗർഭിണിയാണോ?; സംശയങ്ങൾക്ക് മറുപടി നൽകി പ്രവീണ

എന്നാൽ ഇപ്പോൾ താൻ പോസ്റ്റ് ചെയ്ത ചിത്രത്തിന് പിന്നലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

തുമ്പി ഏബ്രഹാം| Last Modified തിങ്കള്‍, 23 ഡിസം‌ബര്‍ 2019 (09:19 IST)
'നാൽപതിൽ ഒരു ചെറിയ വളകാപ്പ്' എന്ന അടിക്കുറിപ്പോടെ നടി പങ്കുവച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഇപ്പോൾ താൻ പോസ്റ്റ് ചെയ്ത ചിത്രത്തിന് പിന്നലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പകർത്തിയ ഫോട്ടോയാണ്. പലരും ഊഹിച്ചതു പോലെ എന്തായാലും രണ്ടാമത് അമ്മയാവാനുള്ള തയ്യാറെടുപ്പില്ലെന്നും താരം വ്യക്തമാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :