Abraham Ozler First Day Collection: ഓസ്‌ലര്‍ ആദ്യദിനം എത്ര നേടി? മമ്മൂട്ടിയുടെ കൈ പിടിച്ച് ജയറാമിന്റെ രാജകീയ തിരിച്ചുവരവ് !

പ്രേക്ഷകരുടെ തിരക്കിനെ തുടര്‍ന്ന് ആദ്യദിനം 150 ല്‍ അധികം എക്‌സ്ട്രാ ഷോകളാണ് ചേര്‍ക്കപ്പെട്ടത്

Jayaram and Mammootty, Ozler Movie, Mammootty in Ozler, Ozler Movie review, Mammootty in Ozler, Cinema News, Webdunia Malayalam
Jayaram and Mammootty
രേണുക വേണു| Last Modified വെള്ളി, 12 ജനുവരി 2024 (16:27 IST)

Abraham First Day Collection: തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ തിരിച്ചുവരവ് നടത്തി സൂപ്പര്‍താരം ജയറാം. മിഥുന്‍ മാനുവല്‍ തോമസ് എബ്രഹാം ഓസ്‌ലറാണ് ജയറാമിന്റെ കരിയറില്‍ നിര്‍ണായകമായിരിക്കുന്നത്. ജനുവരി 11 ന് റിലീസ് ചെയ്ത ചിത്രം ആദ്യദിനം ഇന്ത്യയില്‍ നിന്ന് മൂന്ന് കോടിക്ക് അടുത്ത് കളക്ട് ചെയ്തു. നാല് കോടിക്ക് അടുത്താണ് ചിത്രത്തിന്റെ ആദ്യദിന ബോക്‌സ്ഓഫീസ് കളക്ഷന്‍. ഒരു ജയറാം ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷനാണ് ഇത്.

പ്രേക്ഷകരുടെ തിരക്കിനെ തുടര്‍ന്ന് ആദ്യദിനം 150 ല്‍ അധികം എക്‌സ്ട്രാ ഷോകളാണ് ചേര്‍ക്കപ്പെട്ടത്. രണ്ടാം ദിനമായ ഇന്നും മിക്കയിടങ്ങളിലും ലേറ്റ് നൈറ്റ് ഷോകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജയറാമിന്റെ ആദ്യ 50 കോടി ചിത്രമാകും ഓസ്‌ലര്‍ എന്നാണ് ആദ്യദിനങ്ങളിലെ ജനത്തിരക്കില്‍ നിന്ന് വ്യക്തമാകുന്നത്. ജിസിസി രാജ്യങ്ങളിലും വന്‍ തിരക്കാണ് ചിത്രത്തിന്.

മമ്മൂട്ടിയുടെ സാന്നിധ്യം ജയറാം ചിത്രത്തിനു ഏറെ ഗുണം ചെയ്‌തെന്ന് വേണം കരുതാന്‍. രണ്ടാം പകുതിയിലാണ് മമ്മൂട്ടിയുടെ കഥാപാത്രം എത്തുന്നത്. വളരെ നിര്‍ണായകമായ വേഷമാണ് മെഗാസ്റ്റാറിന്റേത്. ജയറാമിനൊപ്പമുള്ള മമ്മൂട്ടിയുടെ കോംബിനേഷന്‍ സീനുകളും ശ്രദ്ധിക്കപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

വയോധികയെ പീഡിപ്പിച്ച കേസിൽ 52 കാരനെ പോലീസ് പിടികൂടി

വയോധികയെ പീഡിപ്പിച്ച കേസിൽ 52 കാരനെ പോലീസ് പിടികൂടി
55 കാരിയായ വയോധികയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ 52 കാരനെ പോലീസ് പിടികൂടി. ...

നോര്‍ക്ക ട്രിപ്പിള്‍ വിന്‍: ജര്‍മ്മനിയില്‍ 250 ...

നോര്‍ക്ക ട്രിപ്പിള്‍ വിന്‍: ജര്‍മ്മനിയില്‍ 250 നഴ്‌സുമാര്‍ക്ക് അവസരം
കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിനായുളള നോര്‍ക്ക ...

എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് ...

എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് കാവല്‍ നില്‍ക്കും; ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചാല്‍ പിടി വീഴും
എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് കാവല്‍ നില്‍ക്കും. കുട്ടികള്‍ ...

എംപിമാരുടെ ശമ്പളം കൂട്ടി, ദിവസ അലവൻസിലും പ്രതിമാസ പെൻഷനിലും ...

എംപിമാരുടെ ശമ്പളം കൂട്ടി, ദിവസ അലവൻസിലും പ്രതിമാസ പെൻഷനിലും വർധനവ്
ശമ്പളം, ദിവസ അലവന്‍സ്, പെന്‍ഷന്‍, അധിക പെന്‍ഷന്‍ എന്നിവര്‍ വര്‍ധിപ്പിച്ചുകൊണ്ടാണ്

കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരന്‍ മരിച്ചു

കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരന്‍ മരിച്ചു
പാലക്കാട്: കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസുകാരന്‍ മരിച്ചു. മേലേ പട്ടാമ്പി ...