മമ്മൂട്ടിക്ക് മുന്നില്‍ ക്യാമറയുമായി നിന്ന നിമിഷം,ഓസ്ലറിലെ വൈറല്‍ പോസ്റ്ററിന് പിന്നിലെ വിശേഷങ്ങള്‍

Abraham Ozler mammootty
കെ ആര്‍ അനൂപ്| Last Modified വെള്ളി, 12 ജനുവരി 2024 (11:51 IST)
Abraham Ozler mammootty
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ജയറാം ചിത്രം അബ്രഹാം ഓസ്ലര്‍ കഴിഞ്ഞദിവസം പ്രദര്‍ശനത്തിന് എത്തിയപ്പോള്‍, എല്ലാവരുടെയും കണ്ണുകള്‍ മമ്മൂട്ടിയിലേക്ക് ആയിരുന്നു. സിനിമയില്‍ നടന്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായി അവര്‍ കാത്തിരുന്നു. ഒടുവില്‍ മെഗാസ്റ്റാറിന്റെ ആ മാസ്സ് എന്‍ട്രി, തിയറ്റര്‍ ഇളകി മറിഞ്ഞ നിമിഷം. നടന്റെ കരിയറിലെ വേറിട്ട അതിഥി വേഷം.ഓസ്ലര്‍ വിജയത്തില്‍ മമ്മൂട്ടിക്കും പങ്കുണ്ട്. ഒടുവില്‍ കഴിഞ്ഞദിവസം ഉച്ചയോടെ തന്നെ നിര്‍മാതാക്കള്‍ തന്നെ മമ്മൂട്ടിയുടെ പോസ്റ്ററും പുറത്തിറക്കി. കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു മമ്മൂട്ടിയുടെ ഓസ്ലര്‍ പോസ്റ്റര്‍ ആയിരുന്നു.

മമ്മൂട്ടിക്ക് മുന്നില്‍ ക്യാമറയുമായി നിന്ന് അദ്ദേഹത്തിന്റെ ഫോട്ടോ പകര്‍ത്താനായ സന്തോഷത്തിലാണ് യുവ ഫോട്ടോഗ്രാഫര്‍ ഷുഹൈബ്. വൈറലായി മാറിയ പോസ്റ്ററിന്റെ പിറവി ഇവിടെ നിന്നായിരുന്നു. ചിത്രം പകര്‍ത്തുന്ന നിമിഷത്തെ പിന്നാമ്പുറ കാഴ്ചകള്‍ ഷുഹൈബ് പങ്കുവെച്ചിട്ടുണ്ട്.ALSO READ:
മമ്മൂക്ക ഉമ്മ, എനിക്കുവേണ്ടി വന്ന് ഈ കഥാപാത്രം ചെയ്തതിന്: ജയറാം
ജഗദീഷ്, സായ് കുമാര്‍, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അനശ്വരരാജന്‍, സെന്തില്‍ കൃഷ്ണ ആര്യ സലിം, അര്‍ജുന്‍ നന്ദകുമാര്‍, അസീം ജമാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ALSO READ:
Sanju Samson: ആ സെഞ്ചുറി നേടിയത് വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ ഒരു പരമ്പര മുഴുവന്‍ കളിപ്പിച്ചേനെ ! സഞ്ജുവിനോട് മുഖം തിരിച്ചു നില്‍ക്കുന്ന സെലക്ടര്‍മാര്‍


ഛായാഗ്രഹണം നിര്‍വഹിക്കുന്നത് തേനി ഈശ്വര്‍, സംഗീതം നിര്‍വഹിക്കുന്നത് മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, എന്നിവരാണ്.ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണ രചന നിര്‍വഹിച്ച ചിത്രത്തിന്റെ നിര്‍മ്മാണത്തിലും മിഥുന്‍ മാനുവല്‍ തോമസ് പങ്കാളിയാണ്.ഇര്‍ഷാദ് എം ഹസ്സനൊപ്പം മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

പോക്‌സോ കേസില്‍ കുട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം ...

പോക്‌സോ കേസില്‍ കുട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി
പോക്‌സോ കേസില്‍ കുട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ...

പുതുശ്ശേരിയില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 18000 ...

പുതുശ്ശേരിയില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 18000 രൂപയാക്കി; വര്‍ദ്ധിപ്പിച്ചത് 8000 രൂപ
പുതുശ്ശേരിയില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 18000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. ...

ലൈംഗികാവയവത്തിൽ മെറ്റൽ നട്ട് കുടുങ്ങി, ആശുപത്രിക്കാർ ...

ലൈംഗികാവയവത്തിൽ മെറ്റൽ നട്ട് കുടുങ്ങി, ആശുപത്രിക്കാർ കൈവിട്ട സംഭവത്തിൽ രക്ഷകരായത് ഫയർഫോഴ്സ്
മദ്യലഹരിയില്‍ ബോധമില്ലാതെയിരുന്നപ്പോള്‍ അജ്ഞാതരാണ് നട്ട് കയറ്റിയതെന്ന് യുവാവ് പറയുന്നു. ...

മലപ്പുറം വളാഞ്ചേരിയിൽ ലഹരിസംഘത്തിലുള്ള 9 പേർക്ക് എച്ച്ഐവി ...

മലപ്പുറം വളാഞ്ചേരിയിൽ ലഹരിസംഘത്തിലുള്ള 9 പേർക്ക് എച്ച്ഐവി ബാധ, പടരാനിടയാക്കിയത് സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം
ജനുവരിയില്‍ കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിങ്ങില്‍ വളാഞ്ചേരിയില്‍ ഒരാള്‍ക്ക് ...

മലപ്പുറം വളാഞ്ചേരിയിലെ ലഹരി സംഘത്തിലെ ഒന്‍പത് പേര്‍ക്ക് ...

മലപ്പുറം വളാഞ്ചേരിയിലെ ലഹരി സംഘത്തിലെ ഒന്‍പത് പേര്‍ക്ക് എച്ച്‌ഐവി ബാധ; പരിശോധന വ്യാപകമാക്കി ആരോഗ്യവകുപ്പ്
മലപ്പുറം വളാഞ്ചേരിയിലെ ലഹരി സംഘത്തിലെ ഒന്‍പത് പേര്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. ...