Cricket worldcup 2023: ബംഗ്ലാദേശുമായുള്ള മത്സരം, വമ്പൻ നേട്ടങ്ങൾ ലക്ഷ്യമിട്ട് കോലിയും രോഹിത്തും

അഭിറാം മനോഹർ| Last Modified ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (14:43 IST)
ലോകകപ്പില്‍ ഓസ്‌ട്രേലിയയേയും പാകിസ്ഥാനെയും തകര്‍ത്തുകൊണ്ട് മിന്നുന്ന ഫോമിലാണ് ഇന്ത്യ. ബാറ്റര്‍മാര്‍ക്കൊപ്പം ജസ്പ്രീത് ബുമ്ര, കുല്‍ദീപ് യാദവ് എന്നിവര്‍ മികവ് പുലര്‍ത്തുന്നത് ഇന്ത്യയെ അപകടകാരികളാക്കുന്നു. മുന്‍നിരയ്‌ക്കൊപ്പം തന്നെ മധ്യനിരയും മികവിലേക്കുയര്‍ന്നു എന്നത് വലിയ ആശ്വാസമാണ് ഇന്ത്യയ്ക്ക് നല്‍കുന്നത്. ലോകകപ്പില്‍ ബംഗ്ലാദേശുമായുള്ള അടുത്ത മത്സരം പൂനെയില്‍ 19ന് നടക്കാനിരിക്കെ വമ്പന്‍ നേട്ടങ്ങളാണ് മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെയും വിരാട് കോലിയേയും കാത്തിരിക്കുന്നത്.

പുനെയിലെ സ്‌റ്റേഡിയത്തില്‍ കളിച്ച 7 ഏകദിനങ്ങളില്‍ നിന്നും 448 റണ്‍സാണ് കോലി നേടിയിട്ടുള്ളത്. 64 റണ്‍സ് ശരാശരിയില്‍ 2 സെഞ്ചുറികള്‍ സഹിതമാണ് ഈ നേട്ടം. ബംഗ്ലാദേശിനെതിരെ 15 ഏകദിനങ്ങളില്‍ നിന്നും 67.25 റണ്‍സ് ശരാശരിയില്‍ 807 റണ്‍സും കോലി സ്വന്തമാക്കിയിട്ടുണ്ട്. 4 സെഞ്ചുറികളാണ് കോലി ബംഗ്ലാദേശിനെതിരെ നേടിയിട്ടുള്ളത്. പുനെയില്‍ നടക്കുന്ന മത്സരത്തില്‍ ഇത് അഞ്ചാക്കി ഉയര്‍ത്തന്‍ കോലിയ്ക്ക് അവസരമുണ്ട്.

അതേസമയം രോഹിത് ശര്‍മ ബംഗ്ലാദേശിനെതിരെ 16 ഏകദിനങ്ങളില്‍ നിന്നും 56.77 റണ്‍സ് ശരാശരിയില്‍ 768 റണ്‍സാണ് നേടിയിട്ടുള്ളത്. 3 സെഞ്ചുറികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ രണ്ടെണ്ണവും സംഭവിച്ചത് ലോകകപ്പില്‍ വെച്ചാണ്. ബംഗ്ലാദേശിനെതിരെ വീണ്ടും ഒരു സെഞ്ചുറി നേടാന്‍ സാധിക്കുകയാണെങ്കില്‍ തുടര്‍ച്ചയായ 3 ലോകകപ്പുകളില്‍ ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടാന്‍ രോഹിത്തിന് സാധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Ashutosh Sharma: ബാറ്റ് കിട്ടിയാൽ സിക്സടിച്ച് ...

Ashutosh Sharma: ബാറ്റ് കിട്ടിയാൽ സിക്സടിച്ച് ജയിപ്പിക്കാമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു: അശുതോഷ് ശർമ
കഴിഞ്ഞ സീസണില്‍ നിന്ന് നല്ല കാര്യങ്ങള്‍ സ്വീകരിച്ചെന്നും തെറ്റുകള്‍ ...

PBKS vs GT: പഞ്ചാബ് പുതിയ വേർഷൻ ഇന്ന് ഗുജ്റാത്തിനെതിരെ, ...

PBKS vs GT: പഞ്ചാബ് പുതിയ വേർഷൻ ഇന്ന് ഗുജ്റാത്തിനെതിരെ, വിജയം തുടരാൻ ലക്ഷ്യമിട്ട് ശ്രേയസ്
ജോസ് ബട്ട്ലര്‍ക്കൊപ്പം സായ് സുദര്‍ശന്‍, ഗ്ലെന്‍ ഫിലിപ്‌സ്, രാഹുല്‍ തെവാട്ടിയ ...

Rishabh Pant: ഇത്ര നല്ല അവസരം കിട്ടിയിട്ട് തുലച്ചു; ...

Rishabh Pant: ഇത്ര നല്ല അവസരം കിട്ടിയിട്ട് തുലച്ചു; ലഖ്‌നൗവിന്റെ തോല്‍വിക്കു കാരണം റിഷഭ് പന്ത്, നായകനു വിമര്‍ശനം
മെഗാ താരലേലത്തില്‍ 27 കോടി രൂപയ്ക്കാണ് ലഖ്‌നൗ റിഷഭ് പന്തിനെ സ്വന്തമാക്കിയത്

Delhi Capitals vs Lucknow Super Giants: തോറ്റെന്നു ...

Delhi Capitals vs Lucknow Super Giants: തോറ്റെന്നു ഉറപ്പിച്ച കളി തിരിച്ചുപിടിച്ചു; ഐപിഎല്‍ ത്രില്ലര്‍, ഞെട്ടിച്ച് അശുതോഷും വിപ്രജും
65-5 എന്ന നിലയില്‍ തകര്‍ന്ന ഡല്‍ഹിയെ അവിശ്വസനീയമാം വിധം തിരിച്ചുകൊണ്ടുവരികയായിരുന്നു ...

Rishab Pant:27 കോടിയ്ക്ക് 6 മരം, പൂജ്യനായി പുറത്തായതിന് ...

Rishab Pant:27 കോടിയ്ക്ക് 6 മരം, പൂജ്യനായി പുറത്തായതിന് പിന്നാലെ റിഷഭ് പന്തിന് ട്രോൾ മഴ
നിലനിലവില്‍ ഇന്ത്യയുടെ ടി20 പ്ലാനില്‍ ഇല്ലാത്ത താരം എന്ന നിലയിലും ഈ ഐപിഎല്ലിലെ ഏറ്റവും ...