ഇപ്പോ ഞാൻ ആരാ.. എന്താ എന്നെല്ലാം മനസിലായി കാണുമല്ലോ? മരണമാസ് പ്രകടനവുമായി ഉമ്രാൻ മാലിക്

അഭിറാം മനോഹർ| Last Modified വെള്ളി, 25 നവം‌ബര്‍ 2022 (16:21 IST)
ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ വേഗതകൊണ്ടും കൃത്യത കൊണ്ടും അമ്പരപ്പിച്ച് ഇന്ത്യയുടെ പുതിയ പേസ് സെൻസേഷൻ ഉമ്രാൻ മാലിക്. ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ നിരന്തരം തൻ്റെ പേടിപ്പെടുത്തുന്ന പേസുമായി ന്യൂസിലൻഡ് ബാറ്റർമാരെ ഉമ്രാൻ വിഷമിപ്പിക്കുന്ന കാഴ്ചയാണ് ഓക്ലാൻഡിൽ കാണാനായത്.

മത്സരത്തീലെ പതിനാറാം ഓവറിലെ രണ്ടാം പന്തിൽ 153.1 കിമീ വേഗത്തിൽ താരം എറിഞ്ഞ പന്ത് ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നതായിരുന്നു. ഡെവോൺ കോൺവെയുടെ വിക്കറ്റ് സ്വന്തമാക്കികൊണ്ട് അരങ്ങേറ്റ മത്സരം ഉമ്രാൻ അവിസ്മരണീയമാക്കി. കോൺവെയ്ക്ക് പുറമെ ഡാരിൽ മിച്ചലിൻ്റെ വിക്കറ്റും താരം സ്വന്തമാക്കി. അതേസമയം ടോം ലാഥമിൻ്റെയും നായകൻ കെയ്ൻ വില്യംസണിൻ്റെയും ബലത്തിൽ ന്യൂസിലൻഡ് മത്സരം സ്വന്തമാക്കി.

മത്സരത്തിൽ ന്യൂസിലൻഡിൻ്റെ 3 വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് വീഴ്ത്താനയത്. 10 ഓവറിൽ 66 റൺസ് വഴങ്ങി 2 വിക്കറ്റാണ് ഉമ്രാൻ മാലിക് സ്വന്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

RCB vs KKR: 'പെര്‍ഫക്ട് വിക്ടറി'; ഇത്തവണ ആര്‍സിബി രണ്ടും ...

RCB vs KKR: 'പെര്‍ഫക്ട് വിക്ടറി'; ഇത്തവണ ആര്‍സിബി രണ്ടും കല്‍പ്പിച്ച്, വീഴ്ത്തിയത് നിലവിലെ ചാംപ്യന്‍മാരെ
കൊല്‍ക്കത്തയുടെ സ്‌കോര്‍ 200 കടക്കുമെന്ന് ഉറപ്പിച്ച ഘട്ടത്തില്‍ ബെംഗളൂരു ബൗളര്‍മാര്‍ ...

Argentina beat Uruguay: മെസിയില്ലെങ്കിലും ജയിക്കാനറിയാം; ...

Argentina beat Uruguay: മെസിയില്ലെങ്കിലും ജയിക്കാനറിയാം; അല്‍മാഡയുടെ കിടിലന്‍ ഗോളില്‍ യുറഗ്വായ്ക്ക് തോല്‍വി
13 കളികളില്‍ ഒന്‍പത് ജയത്തോടെ 28 പോയിന്റുമായി അര്‍ജന്റീന ലോകകപ്പ് യോഗ്യതാ പട്ടികയില്‍ ...

Royal Challengers Bengaluru vs Kolkata Knight Riders: ...

Royal Challengers Bengaluru vs Kolkata Knight Riders: കൊല്‍ക്കത്തയുടെ സ്പിന്‍ കരുത്തിനു മുന്നില്‍ ആര്‍സിബി വീഴുമോ? സാധ്യതകള്‍ ഇങ്ങനെ
വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരെയ്‌നും അടങ്ങുന്ന സ്പിന്‍ നിരയ്ക്കു മുന്നില്‍ ആര്‍സിബി ...

300 റണ്‍സിന്റെ മാര്‍ക്ക്, ഈ സീസണില്‍ സണ്‍റൈസേഴ്‌സ് അത് ...

300 റണ്‍സിന്റെ മാര്‍ക്ക്, ഈ സീസണില്‍ സണ്‍റൈസേഴ്‌സ് അത് തകര്‍ക്കും: ഹനുമാ വിഹാരി
2025 സീസണില്‍ ഇഷാന്‍ കിഷനെ മൂന്നാം സ്ഥാനത്തേക്ക് ഉള്‍പ്പെടുത്തുന്നതോടെ കഴിഞ്ഞ ...

KKR vs RCB, Best Dream 11 Team: ഡ്രീം ഇലവന്‍ ടീമില്‍ നിന്ന് ...

KKR vs RCB, Best Dream 11 Team: ഡ്രീം ഇലവന്‍ ടീമില്‍ നിന്ന് ഈ താരങ്ങളെ ഒഴിവാക്കരുത്
ഡ്രീം ഇലവന്‍ ടീമില്‍ ഒരു കാരണവശാലും ഒഴിവാക്കാന്‍ പാടില്ലാത്ത ചില താരങ്ങളുണ്ട്