വിജയകൊടി പാറിച്ച് ചിരഞ്ജീവി,'വാള്‍ട്ടര്‍ വീരയ്യ' 200 കോടി ക്ലബ്ബില്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 24 ജനുവരി 2023 (11:14 IST)
ടോളിവുഡിന്റെ മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ പുതിയ സിനിമയായ 'വാള്‍ട്ടര്‍ വീരയ്യ' വന്‍ വിജയമായി മാറിക്കഴിഞ്ഞു. കെ എസ് രവീന്ദ്രയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ പ്രദര്‍ശനത്തിനെത്തി 10 ദിവസത്തിനുള്ളില്‍ 200 കോടി ക്ലബ്ബില്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :