Abraham Ozler: 'മമ്മൂക്ക...ഉമ്മ...! എനിക്കുവേണ്ടി ഇതു ചെയ്തതിന്'; വൈകാരിക പ്രതികരണവുമായി ജയറാം, ഓസ്‌ലര്‍ വിജയത്തിലേക്ക് (വീഡിയോ)

അരമണിക്കൂറോളം ദൈര്‍ഘ്യമുള്ള കഥാപാത്രത്തെയാണ് ഓസ്‌ലറില്‍ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്

Jayaram, Mammootty, ABraham Ozler Review, Ozler Review, Mammootty and Jayaram, Ozler Cinema, Webdunia Malayalam, Cinema News, Malayalam Webdunia
രേണുക വേണു| Last Updated: വെള്ളി, 12 ജനുവരി 2024 (08:21 IST)
and (Ozler)

Abraham Ozler: അബ്രഹാം ഓസ്‌ലറിലെ നിര്‍ണായക വേഷം ചെയ്യാന്‍ മമ്മൂട്ടി തയ്യാറായതിനു നന്ദി പറഞ്ഞ് നടന്‍ ജയറാം. തനിക്കുവേണ്ടി ഈ കഥാപാത്രം ചെയ്തു തന്നതിനു മമ്മൂട്ടി ഉമ്മ നല്‍കിയാണ് ജയറാം നന്ദി പ്രകാശിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം ഇക്കാര്യം പറഞ്ഞത്.

' മമ്മൂക്ക ഉമ്മ...! എനിക്കുവേണ്ടി വന്ന് ഈ ക്യാരക്ടര്‍ ചെയ്തു തന്നതിനു നന്ദി,' ജയറാം പറഞ്ഞു. ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഓസ്‌ലര്‍ ഇന്നലെയാണ് തിയറ്ററുകളിലെത്തിയത്. ആദ്യദിനം മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ത്രില്ലറിനും ഇമോഷണല്‍ ഡ്രാമയ്ക്കും തുല്യ പ്രാധാന്യമുള്ള ചിത്രത്തില്‍ മമ്മൂട്ടി നിര്‍ണായക വേഷം അവതരിപ്പിച്ചിട്ടുണ്ട്.




അരമണിക്കൂറോളം ദൈര്‍ഘ്യമുള്ള കഥാപാത്രത്തെയാണ് ഓസ്‌ലറില്‍ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി-ജയറാം കോംബിനേഷന്‍ സീനുകളും ചിത്രത്തിലുണ്ട്. ഏറെ കാലത്തിനു ശേഷമാണ് ഒരു ജയറാം സിനിമയ്ക്ക് മലയാളത്തില്‍ നിന്ന് ഇത്രയും സ്വീകാര്യത ലഭിക്കുന്നത്. ആദ്യദിനം മൂന്ന് കോടിയിലേറെ കേരളത്തില്‍ നിന്നു ചിത്രം കളക്ട് ചെയ്യുമെന്നാണ് പ്രാഥമിക കണക്കുകള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; ...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും
എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. ചിത്രത്തിലെ വിവാദ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും കഠിനമായ ചൂടിന് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ
എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് ആറുകോടി 75 ലക്ഷം രൂപ. ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്
നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. ...

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ സുഹൃത്ത് ഒളിവില്‍. മേഘയുടെ സുഹൃത്തും ഐബി ...