'യെല്ലോ ലൗ'; ഏറ്റവും പുതിയ ഗ്ലാമറസ് ചിത്രങ്ങളുമായി സാനിയ

രേണുക വേണു| Last Modified വ്യാഴം, 9 ജൂണ്‍ 2022 (08:32 IST)

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് നടി സാനിയ ഇയ്യപ്പന്‍. തന്റെ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ സാനിയ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.A post shared by Unni (@unnips)

സാനിയയുടെ പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞയില്‍ സ്‌റ്റൈലിഷ് ആയുള്ള സാനിയയുടെ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്.
ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ പ്രീസ്റ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :