2023ലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍! പുതിയ ഉയരങ്ങളില്‍ 'പൊന്നിയിന്‍ സെല്‍വന്‍ 2'

കെ ആര്‍ അനൂപ്| Last Modified വെള്ളി, 12 മെയ് 2023 (17:49 IST)
മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിന്‍ സെല്‍വന്‍' രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങിയത്. 'പൊന്നിയിന്‍ സെല്‍വന്‍ 2' 2023 ഏപ്രില്‍ 28 ന് റിലീസ് ചെയ്തു.

ചിത്രം 14 ദിവസം കൊണ്ട് 350 കോടിയിലധികം കളക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.ഇത് 2023ലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ആണെന്ന് സിനിമാ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :