കുറുപ്പിനു ശേഷം റിലീസ് പ്രഖ്യാപിച്ച് ദുല്‍ഖര്‍ സല്‍മാന്റെ തമിഴ് ചിത്രം, 'ഹേയ് സിനാമിക' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 21 ഡിസം‌ബര്‍ 2021 (13:11 IST)

കുറുപ്പിനു ശേഷം റിലീസ് പ്രഖ്യാപിച്ച് ദുല്‍ഖര്‍ സല്‍മാന്റെ തമിഴ് ചിത്രം 'ഹേയ് സിനാമിക'.ബൃന്ദ മാസ്റ്റര്‍ സംവിധായികയാകുന്ന സിനിമ, ഫെബ്രുവരി 25നാണ് റിലീസ് ചെയ്യുക. ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നു.
ദുല്‍ഖര്‍ സല്‍മാനും നിത്യാ മേനോനും പ്രധാന വേഷങ്ങളിലെത്തിയ ഓകെ കണ്‍മണി എന്ന സിനിമയിലെ ഒരു ഗാനമാണ് 'ഹേയ് സിനാമിക'.
പ്രീത ജയരാമന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. തിരക്കഥ എഴുതിയിരിക്കുന്നത് മധന്‍ കര്‍കിയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :