സ്വിമ്മിങ് സ്യൂട്ടില്‍ നാട്ടിലെ തോട്ടില്‍ ഇറങ്ങിയപ്പോള്‍; കിടിലന്‍ ചിത്രങ്ങളുമായി നിമിഷ ബിജോ

സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മോഡലാണ് നിമിഷ ബിജോ

രേണുക വേണു| Last Modified ശനി, 24 സെപ്‌റ്റംബര്‍ 2022 (16:15 IST)

സ്വിമ്മിങ് സ്യൂട്ടിലുള്ള ഹോട്ട് ചിത്രങ്ങളുമായി മോഡല്‍ നിമിഷ ബിജോ. കിടിലന്‍ ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
'നാട്ടിലെ തോടിന്റെ അരികത്ത് സ്വിമ്മിംഗ് സ്യൂട്ടുമായി ഒരു ഇത്തിരി നേരം' നിമിഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മോഡലാണ് നിമിഷ ബിജോ. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
നിമിഷയുടെ ക്യാപ്ഷനുകളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടാറുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :