ആണ്‍കുട്ടിയാണോ...പെണ്‍കുട്ടിയാണോ ? ചോദ്യവുമായി നടി മൃദുല വിജയ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2022 (08:52 IST)
തന്റെ കുഞ്ഞിന്റെ മുഖം കാണാന്‍ ഇനി അധികം നാള്‍ കാത്തിരിക്കേണ്ടി വരില്ലെന്ന് മൃദുല വിജയ് പറഞ്ഞിരുന്നു. ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ വരാന്‍ പോകുന്നതെന്ന് നടിയുടെ അമ്മ മനസ്സ് ചോദിച്ചുകൊണ്ടിരിക്കുന്നു.

പാര്‍വതിയാണ് പുതിയ ചിത്രങ്ങള്‍ പകര്‍ത്തിയത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്യും. ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ നിമിഷത്തിലൂടെ കടന്നുപോകുന്ന താരം കഴിഞ്ഞദിവസമാണ് യുവയുടെ പിറന്നാള്‍ ആഘോഷിച്ചത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :