മമ്മൂട്ടിയും ടോവിനോയും ആദ്യമായി ഒന്നിക്കുന്നു, ആകാംക്ഷയിൽ ആരാധകർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 17 നവം‌ബര്‍ 2020 (15:52 IST)
മലയാള സിനിമയിൽ ആദ്യമായി മെഗാസ്റ്റാർ മമ്മൂട്ടിയും ടോവിനോ തോമസും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. നവാഗതയായ രഥീന ഷെർഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഉണ്ടയുടെ തിരക്കഥയൊരുക്കിയ ഹർഷാദ്, വൈറസിന്റെ തിരക്കഥ ഒരുക്കിയ സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ക്യാമറാമാൻ ഗിരീഷ് ഗംഗാധരൻ, സംവിധായകൻ ജേക്സ് ബിജോയ്, , കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ് എന്നിവരും ചിത്രത്തിനായി ഒന്നിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :