തൊണ്ട വരളുന്നത് പോലെ തോന്നി, പൃഥ്വി ഇത്രത്തോളം കഥാപാത്രത്തിലേക്ക് ഇറങ്ങുമെന്ന് കരുതിയില്ല: ആടുജീവിതത്തിന്റെ കമല്‍ഹാസന്‍ റിവ്യൂ

Aadujeeviitham Review,Kamalhaasan
അഭിറാം മനോഹർ| Last Modified ബുധന്‍, 27 മാര്‍ച്ച് 2024 (12:48 IST)
Aadujeeviitham Review,Kamalhaasan
മലയാളത്തിന്റെ അഭിമാന സിനിമയായ ആടുജീവിതം നാളെ ലോകമെങ്ങും റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഇന്ത്യയിലെങ്ങും വലിയ പ്രമോഷനാണ് സിനിമയ്ക്കായി അണിയറപ്രവര്‍ത്തകള്‍ നല്‍കിയത്. പ്രമോഷന്റെ ഭാഗമായി തെലുങ്കിലും തമിഴിലും സിനിമയുടെ പ്രിവ്യൂ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. തെലുങ്കിലെ പ്രമുഖ സംവിധായകര്‍ക്ക് വേണ്ടിയാണ് ആന്ധ്രയില്‍ സിനിമ സ്‌ക്രീന്‍ ചെയ്തത്. ചെന്നൈയില്‍ മണിരത്‌നം,കമല്‍ഹാസന്‍ തുടങ്ങിവര്‍ക്ക് വേണ്ടിയായിരുന്നു സിനിമയുടെ പ്രത്യേക പ്രദര്‍ശനം. സിനിമ കണ്ടതിന് ശേഷം സിനിമയെ പറ്റി പ്രതികരിച്ചിരിക്കുകയാണ് കമല്‍ഹാസന്‍ ഉള്‍പ്പടെയുള്ളവര്‍.

മികച്ച സിനിമയൊരുക്കാനുള്ള സംവിധായകന്റെ ദാഹമാണ് ആടുജീവിതത്തില്‍ തനിക്ക് മനസിലായതെന്നും സിനിമയുടെ ഇന്റര്‍ വെല്‍ എത്തിയപ്പോള്‍ തനിക്ക് തൊണ്ട വരളുന്നത് പോലെയാണ് അനുഭവപ്പെട്ടതെന്നും വീഡിയോ സന്ദേശത്തിലൂടെ കമല്‍ഹാസന്‍ പറഞ്ഞു. പൃഥ്വിരാജ് സിനിമയ്ക്കായി ഇത്രമാത്രം കഷ്ടപ്പെടുമെന്ന് കരുതിയില്ലെന്നും സിനിമയ്‌ക്കൊപ്പം ആരാധകര്‍ ഉണ്ടാകണമെന്നും കമല്‍ഹാസന്‍ പറഞ്ഞു. കമല്‍ഹാസന്റെ വീഡിയോ സന്ദേശം പൃഥ്വിരാജ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇത് ആടുജീവിതത്തിന് ലഭിച്ച ഒരു അവാര്‍ഡായാണ് തനിക്ക് തോന്നുന്നതെന്ന് വീഡിയോ പങ്കുവെച്ച് കൊണ്ട് പൃഥ്വിരാജ് കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് ...

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യം: എംവി ഗോവിന്ദന്‍
ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യമെന്ന് സിപിഎം ...

സുരേന്ദ്രന്‍ തുടര്‍ന്നില്ലെങ്കില്‍ എം.ടി.രമേശ്; ബിജെപി ...

സുരേന്ദ്രന്‍ തുടര്‍ന്നില്ലെങ്കില്‍ എം.ടി.രമേശ്; ബിജെപി സംസ്ഥാന അധ്യക്ഷനെ അടുത്തയാഴ്ച അറിയാം
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ട് ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ...

രണ്ടര വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി മോദി നടത്തിയത് 38 ...

രണ്ടര വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി മോദി നടത്തിയത് 38 വിദേശയാത്രകള്‍; ചെലവായത് 260 കോടി രൂപ
രണ്ടര വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി മോദി നടത്തിയത് 38 വിദേശയാത്രകള്‍. ഇതിനായി ചെലവായത് ...

പതിന്നൊന്നുകാരിക്കു നേരെ ടെയ്ലറുടെ ലൈഗിംഗാക്രമം: പ്രതി ...

പതിന്നൊന്നുകാരിക്കു നേരെ ടെയ്ലറുടെ ലൈഗിംഗാക്രമം: പ്രതി പോലീസ് പിടിയിൽ
സ്കൂളിൽ കുട്ടികളുടെ യൂണിഫോമിൻറെ അളവെടുക്കുമ്പോഴായിരുന്നു ഇയാൾ കുട്ടിയോട് ലൈംഗിക അതിക്രമം ...

മലപ്പുറം പെരിന്തൽമണ്ണയിൽ പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിൽ ...

മലപ്പുറം പെരിന്തൽമണ്ണയിൽ പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിൽ സംഘർഷം: 3 വിദ്യാർഥികൾക്ക് കുത്തേറ്റു
കുട്ടികളുടെ തലയ്ക്കും കൈയ്ക്കുമാണ് പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റ 2 പേരെ മഞ്ചേരി ...