12 വര്‍ഷം മുമ്പ് കാമുകി ഇന്ന് അന്‍വിയുടെ അമ്മ, പ്രണയാഭ്യര്‍ത്ഥന നടത്തിയ ദിവസത്തെക്കുറിച്ച് അര്‍ജുന്‍ അശോകന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 7 മാര്‍ച്ച് 2022 (09:05 IST)

12 വര്‍ഷങ്ങള്‍ക്കു മുമ്പേ മാര്‍ച്ച് ഏഴാമത്തെ ദിവസം അര്‍ജുന്‍ അശോകന്‍ മറക്കില്ല. അന്നേ ദിവസം നിഖിതയെ നടന്‍ പ്രപ്പോസ് ചെയ്തു. പിന്നെ 8വര്‍ഷത്തോളം നീണ്ട പ്രണയകാലം. 2018 ഡിസംബര്‍ രണ്ടിന് ആയിരുന്നു അര്‍ജുന്‍ നിഖിതയെ വിവാഹം ചെയ്തത്. തമ്മനം സ്വദേശിയായ നിഖിത ഇന്‍ഫോപാര്‍ക്കിലാണ് ജോലി നോക്കുന്നത്.















A post shared by Arjun Ashokan (@arjun_ashokan)

2020 അവസാനത്തോടെയാണ് ഏവര്‍ക്കും പെണ്‍കുഞ്ഞ് അന്‍വി ജനിച്ചത്. മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷം ആക്കിയിരുന്നു.
'2010 മാര്‍ച്ച് 7 ന് ഞാന്‍ ആദ്യമായി നിന്നെ പ്രൊപ്പോസ് ചെയ്ത ദിവസം. അന്‍വിയുടെ അമ്മേ, അതാണ് ഞാന്‍ ഇപ്പോള്‍ നിന്നെ വിളിക്കാന്‍ ഇഷ്ടപ്പെടുന്നത്'- അര്‍ജുന്‍ അശോകന്‍ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :