അപര്‍ണയുടെ പിറന്നാള്‍ ആഘോഷമാക്കി വിജയും പൂജയും, ഏറ്റവും ഇഷ്ടമുള്ള ചിത്രങ്ങളെന്ന് നടി

കെ ആര്‍ അനൂപ്| Last Modified ശനി, 16 ഏപ്രില്‍ 2022 (11:01 IST)

മലയാളി താരം അപര്‍ണ ദാസ് തമിഴിലും സജീവമാകാനുള്ള ഒരുക്കത്തിലാണ്. വിജയ്യുടെ ബീസ്റ്റിലൂടെ നടി കോളിവുഡില്‍ വരവറിയിച്ചു. മറക്കാനാകാത്ത അനുഭവമാണ് അപര്‍ണയ്ക്ക് സിനിമ സമ്മാനിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :