നടി ദിവ്യ ഉണ്ണിയുടെ അച്ഛന്‍ അന്തരിച്ചു

രേണുക വേണു| Last Modified വ്യാഴം, 25 നവം‌ബര്‍ 2021 (16:10 IST)

നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ പിതാവ് പൊന്നേത്ത് മഠത്തില്‍ ഉണ്ണികൃഷ്ണന്‍ (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നു രാവിലെയായിരുന്നു അന്ത്യം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്. പൊന്നേത്ത് അമ്പലം ട്രസ്റ്റിയായിരുന്നു. സംസ്‌കാരം പിന്നീട്. ഭാര്യ ഉമാദേവി, മക്കള്‍: ദിവ്യ ഉണ്ണി, വിദ്യ ഉണ്ണി. മരുമക്കള്‍: അരുണ്‍കുമാര്‍, സഞ്ജയ്. വിദ്യ ഉണ്ണിയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :