കെ ആര്‍ അനൂപ്|
Last Modified വെള്ളി, 21 മെയ് 2021 (14:53 IST)
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് തമിഴ് നടന്‍ സൂരി. രജനികാന്ത്, കല്യാണി പ്രിയദര്‍ശന്‍ അടക്കം നിരവധി സെലിബ്രേറ്റികള്‍ ഇതിനകം വാക്‌സിന്‍ എടുത്തു. മാത്രമല്ല ജനങ്ങള്‍ക്കിടയില്‍ വാക്‌സിനേഷന്‍ ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് തമിഴകത്തെ താരങ്ങള്‍. ആദ്യ ഡോസ് വാക്‌സിന്‍ എടുത്തശേഷം അവസരം ലഭിക്കുമ്പോള്‍ വാക്‌സിനേഷന്‍ ചെയ്യാന്‍ എല്ലാവരോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
തങ്ങളുടെ വീടിന്റെ അടുത്തുള്ള ഒരു കോര്‍പ്പറേഷന്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നാണ് താനും ഭാര്യയും വാക്‌സിന്‍ എടുത്തതെന്ന് സൂരി പറഞ്ഞു.
നടന്‍ മമ്മൂട്ടിയുടെ കടുത്ത ആരാധകനായി വേഷമിട്ടുന്ന വേലന്‍ വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തും.