വിശ്വസിക്കാനാവുന്നില്ല, ഞെട്ടല്‍ മാറാതെ കൊല്ലം സുധിയുടെ സഹപ്രവര്‍ത്തകര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ജൂണ്‍ 2023 (09:16 IST)
നടന്‍ കൊല്ലം സുധിയുടെ മരണവാര്‍ത്ത സഹപ്രവര്‍ത്തകരെ സങ്കടത്തിലാഴ്ത്തി. പ്രിയ കൂട്ടുകാരന്‍ തങ്ങളെ വിട്ടു പോയെന്ന് യാഥാര്‍ത്ഥ്യം അവര്‍ക്ക് ഓര്‍ക്കാന്‍ പോലും ആവുന്നില്ല.















A post shared by Lakshmi Nakshathra (@lakshmi_nakshathra)

വിശ്വസിക്കാനാവുന്നില്ലെന്ന് നടി സംഗീത ശിവന്‍.
2015 പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്
മിനിസ്‌ക്രീന്‍ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച നടനായിരുന്നു കൊല്ലം സുധി. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ സിനിമകളില്‍ കൊല്ലം സുധി അഭിനയിച്ചിട്ടുണ്ട്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :