ഹരിശങ്കറിന്റെ ശബ്ദം,ലളിതം സുന്ദരത്തിലെ മനോഹരമായ വീഡിയോ ഗാനം
കെ ആര്‍ അനൂപ്|
Last Modified ശനി, 26 മാര്‍ച്ച് 2022 (10:13 IST)
ലളിതം സുന്ദരം പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ പേര് പോലെ തന്നെ ചിത്രം ലളിതവും സുന്ദരവുമാണ്. സിനിമയിലെ 'പാടൂ പാടൂ' എന്ന വീഡിയോ ഗാനം പുറത്ത്.
ഹരിനാരായണന്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. സംഗീതം ബിജിബാല്‍.ഹരിശങ്കര്‍ പാടിയ ഗാനം യൂട്യൂബില്‍ ശ്രദ്ധ നേടുന്നു.
ബിജിപാലിന്റെ സംഗീത സംവിധാനത്തില്‍ നജീം അര്‍ഷാദ് പാടിയ 'മേഘജാലകം' എന്ന് തുടങ്ങുന്ന വീഡിയോ സോങ് ഈയടുത്ത് പുറത്തിറങ്ങിയിരുന്നു.ബി കെ ഹരിനാരായണനാണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്.