FREE

On the App Store

FREE

On the App Store

2012ല്‍ വിജയം കൊയ്തവരും അടിതെറ്റി വീണവരും

വ്യാഴം, 27 ഡിസം‌ബര്‍ 2012 (18:20 IST)

Widgets Magazine

നേട്ടങ്ങളും നഷ്ടങ്ങളും കണ്ട വര്‍ഷമാണ് 2012. ഉദിച്ചുയര്‍ന്നവരെയും ഉയിര്‍ത്തെഴുന്നേറ്റവരെയും അടിതെറ്റി വീണവരെയും ഇന്ത്യ കണ്ടു. 2012ല്‍ വാര്‍ത്തകളില്‍ നിറഞ്ഞ 10 പേര്‍.

2014 സംഭവിക്കുന്നതിന്റെ ട്രെയിലറോ?

PTI
PTI
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ ഹാട്രിക് വിജയം കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണ്ണായക സ്വാധീനമാകുകയാണ് ബി ജെ പി നേതാവ് നരേന്ദ്രമോഡി. രാജ്യത്തെ മറ്റു രാഷ്ട്രീയകക്ഷികളും സ്വന്തം പാര്‍ട്ടിയിലെ തന്നെ ശത്രുക്കളും മാത്രമല്ല, ആഗോളതലത്തില്‍ തന്നെ മതത്തിന്റെ പേരില്‍ ഉയര്‍ന്ന പ്രതികൂല പ്രചരണങ്ങളെ അതിജീവിച്ചാണ് മോഡിയുടെ തിളക്കമാര്‍ന്ന വിജയം. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി മോഡിയായിരിക്കും എന്ന സൂചനകള്‍ക്കിടെയാണ് ഈ വിജയം എന്നത് ശ്രദ്ധേയമാണ്.

അടുത്ത പേജില്‍- കാലം കാത്തുവച്ച അംഗീകാരം

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
Widgets Magazine

വാര്‍ത്ത

എസ്എസ്എല്‍സി: സേ പരീക്ഷ 12 മുതല്‍

ഇക്കൊല്ലത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിനു അര്‍ഹത നേടാത്ത റഗുലര്‍ ...

934 സ്കൂളുകള്‍ക്ക് നൂറു ശതമാനം വിജയം

ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ സ്കൂളുകള്‍ 934 എണ്ണം‌. കഴിഞ്ഞ ...

ഗുജറാത്തില്‍ ടോഫി മോഡല്‍ വികസനം: രാഹുല്‍

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ...

റോബിന്‍ കെ ധവാന്‍ നാവികസേനാ മേധാവിയാകും

അഡ്മിറല്‍ ഡികെ ജോഷി രാജിവച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് വൈസ്‌ അഡ്മിറല്‍ റോബിന്‍ കെ ...

Widgets Magazine
Widgets Magazine
Widgets Magazine
Widgets Magazine

ലേറ്റസ്റ്റ്

ഒമ്പതുമാസം കൊണ്ട് എല്ലാ വാഗ്‌ദാനങ്ങളും നിറവേറ്റാന്‍ പറ്റില്ലെന്ന് പ്രധാനമന്ത്രി

അധികാരത്തിലെത്തി ഒമ്പതുമാസം കൊണ്ട് എല്ലാ വാഗ്‌ദാനങ്ങളും നിറവേറ്റാന്‍ പറ്റില്ലെന്ന് ...

വി എസിന് പിണറായിയോട് അസൂയ; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പിണറായി: ഇ പി ജയരാജന്‍

പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം കേന്ദ്രകമ്മറ്റിയംഗം ഇ പി ...

ന്യൂസ് റൂം

കൊക്കെയ്ന്‍ കേസില്‍ വീണ്ടും വഴിത്തിരിവ്, രക്ത പരിശോധനാ ഫലത്തിനെതിരെ പൊലീസ്

നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസില്‍ വീണ്ടും വഴിത്തിരിവ്. പ്രതികളുടെ രക്ത ...

പ്രധാനാധ്യാപകന്റെ ആത്മഹത്യ, ജെയിംസ് മാത്യു എം‌എല്‍‌എയെ അറസ്റ്റ് ചെയ്തു

കണ്ണൂര്‍ തളിപ്പറമ്പിലെ ടാഗോര്‍ വിദ്യാനികേതന്‍ സ്കൂളിലെ പ്രധാനാധ്യാപകന്റെ ആത്മഹത്യാ കേസില്‍ ആരോപണ ...

Widgets Magazine