സ്വപ്‌നത്തെ തരം തിരിച്ചിരിക്കുന്നത് ഇങ്ങനെ!

ഞായര്‍, 12 ഓഗസ്റ്റ് 2018 (17:44 IST)

  Dreams , death , astrology , astro , സ്വപ്‌നങ്ങള്‍ , സ്വപ്‌നം , മനസ്

സ്വപ്‌നം കാണാത്തവരായി ആരുമുണ്ടാകില്ല. കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമേറിയവര്‍വരെ സ്വപ്‌നങ്ങള്‍ കാണാറുണ്ട്.  ആശങ്കകളും സന്ദേഹങ്ങളും പകരാന്‍ ശേഷിയുള്ള വിചിത്രമായ ഒരു അവസ്ഥയാണ് സ്വപ്‌നം.

നല്ലതും ചീത്തയുമായ സ്വപ്‌നങ്ങള്‍ മനസിനെ ഒരു പരിധിവരെ സന്തോഷിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യും. അതിനാല്‍ തന്നെ പലതരത്തിലുള്ള വിശേഷണങ്ങളും സ്വപ്‌നവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്.

പക്ഷേ സ്വപ്‌നങ്ങള്‍ എത്ര തരത്തിലുണ്ടെന്ന് ഭൂരിഭാഗം പേര്‍ക്കുമറിയില്ല. ദ്രഷ്ടം, ശ്രുതം, പ്രാര്‍ത്ഥിതം, കല്‍പ്പിതം, ഭാവിജം, ദോഷജം എന്നിങ്ങനെയാണ് സ്വപ്‌നത്തെ തരം തിരിച്ചിരിക്കുന്നത്.

സമയക്രമങ്ങള്‍ അനുസരിച്ചാണ് സ്വപ്‌നങ്ങളെ തരം തിരിച്ചിരിക്കുന്നത്. എന്നാല്‍ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകണമെന്നില്ല. മനസിനെ അലട്ടുന്ന പ്രശ്‌നങ്ങള്‍ സ്വപ്‌നമായി കാണുന്നു എന്നതാണ് സത്യം. അതിനാല്‍ ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

വാസ്തുവിലെ കോൺ ഗൃഹങ്ങൾ എന്നാൽ എന്ത് ?

വീടുവക്കുന്ന ഇടത്തിലും ദിക്കുകളിലും വലിയ ശ്രദ്ധ വേനമെന്നാണ് വാസ്തു ശാസ്ത്രത്തിലെ ഏറ്റവും ...

news

ബ്രഹ്മരക്ഷസ് പാല്‍പ്പായസം കുടിക്കുമോ ?, പക്ഷേ... മധുരം പാടില്ല!

അന്ധവിശ്വാസങ്ങള്‍ക്കും ശക്തമായ സ്വാധീനമുള്ള സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ...

news

ഹോട്ടൽ തുടങ്ങുന്നവർ അറിഞ്ഞിരിക്കണം ഈ വാസ്തു കാര്യങ്ങൾ !

ഹോട്ടലുകൾ വളരെ പ്രാധാന്യമർഹിക്കുന്ന വാണിജ്യ സ്ഥാപനമാണ്. ആളുകൾക്ക് ആഹാരം വെച്ചുവിളമ്പുന്ന ...

news

ശക്തമായ മഴ, കനത്ത സുരക്ഷയിൽ വാവുബലി തർപ്പണം

ശക്തമായ മഴയെും വെള്ളപ്പൊക്കവും മൂലം കനത്ത​സുരക്ഷയിൽ വിവിധ ക്ഷേത്രങ്ങളിൽ വാവുബലി തർപ്പണം ...

Widgets Magazine