വാസ്തുവിലെ കോൺ ഗൃഹങ്ങൾ എന്നാൽ എന്ത് ?

ഞായര്‍, 12 ഓഗസ്റ്റ് 2018 (12:23 IST)

വീടുവക്കുന്ന ഇടത്തിലും ദിക്കുകളിലും വലിയ ശ്രദ്ധ വേനമെന്നാണ് വാസ്തു ശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിർദേശം. വീടു നിർമ്മിക്കാനായി കണ്ടെത്തിയ ഇടത്തിലും ദിക്കുകളിലും ദോഷങ്ങൾ ഉണ്ടെങ്കിൽ മറ്റു കാര്യങ്ങളിൽ വാസ്തു നോക്കുന്നതുകൊണ്ട് പ്രയോജനമൊന്നുമില്ല.
 
കോൺ ദിക്കുകളിൽ വീടുവക്കുന്നതിനാണ് കോൺ ഗൃഹങ്ങൽ എന്ന് പറയുന്നത്. നാലു പ്രധാന ദിക്കുകൾക്ക് പുറമെയുള്ള നാല് കോൺ ദിക്കുകളും ഉണ്ട്. ഇത്തരത്തിലുള്ള ദിക്കുകൾക്ക് സമാന്തരമായി വീടുകൾ പണിയുന്നത് അത്യന്തം ദോഷകരമാണ്. 
 
ഇത്തരത്തിലുള്ള വീടുകൾ ഭൂമിയുടെ ഭ്രമണത്തിനു വിപരീതമായണ് ഉണ്ടാവുക എന്നതിനാൽ താമസിക്കുന്നവർ വളരെയധികം ബുദ്ധികുട്ടുകൾ അനുഭവിക്കും. രജ്ജു ദോഷങ്ങൾ എന്നാണ് ഇതിനു പറയപ്പെടുന്നത്. പ്രതികൂല ഊർജ്ജത്തിന്റെ സാനിധ്യം ഇത്തരം വീടുകളിൽ എപ്പോഴും ഉണ്ടാവും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

ബ്രഹ്മരക്ഷസ് പാല്‍പ്പായസം കുടിക്കുമോ ?, പക്ഷേ... മധുരം പാടില്ല!

അന്ധവിശ്വാസങ്ങള്‍ക്കും ശക്തമായ സ്വാധീനമുള്ള സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ...

news

ഹോട്ടൽ തുടങ്ങുന്നവർ അറിഞ്ഞിരിക്കണം ഈ വാസ്തു കാര്യങ്ങൾ !

ഹോട്ടലുകൾ വളരെ പ്രാധാന്യമർഹിക്കുന്ന വാണിജ്യ സ്ഥാപനമാണ്. ആളുകൾക്ക് ആഹാരം വെച്ചുവിളമ്പുന്ന ...

news

ശക്തമായ മഴ, കനത്ത സുരക്ഷയിൽ വാവുബലി തർപ്പണം

ശക്തമായ മഴയെും വെള്ളപ്പൊക്കവും മൂലം കനത്ത​സുരക്ഷയിൽ വിവിധ ക്ഷേത്രങ്ങളിൽ വാവുബലി തർപ്പണം ...

news

ബഹുമാനം കുറഞ്ഞാല്‍ ‘ബ്രഹ്മരക്ഷസ് ’ സകലതും ചുട്ട് ചാമ്പലാക്കുമോ ?

‘ബ്രഹ്മരക്ഷസ് ’ എന്ന വാക്ക് കേള്‍ക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. വിശ്വാസങ്ങളും ...

Widgets Magazine