രത്നങ്ങൾ ധരിച്ചോളൂ, വിജയം കൂടെയുണ്ടാകും

വ്യാഴം, 17 മെയ് 2018 (14:11 IST)

മാനസികമായ പ്രശ്നങ്ങൾ നമ്മെ പലപ്പോഴും വലിയ പരാജയങ്ങളിലേക്ക് നയിക്കാറുണ്ട്. സാമ്പത്തികമായോ തൊഴിൽ‌പരമായോ ഉള്ള പല പരാജയങ്ങൾക്കും പ്രശ്നങ്ങൾക്കും കാരണം മാനസ്സികമായ തകർച്ചയാണ്. എന്നാൽ ഇത്തരം പ്രശനങ്ങളെ മറികടക്കാൻ ജ്യോതിഷത്തിൽ ഒരു മർഗ്ഗം ഉണ്ട്.
 
രത്നധാരണ;ത്തിലൂടെ മാനസ്സിനെയും ശരീരത്തെയും ഒരു പോലെ ഉത്തേജിപ്പിക്കാനാകും എന്നാണ് ജ്യോതിഷികൾ പറായുന്നത്. ജാതകപരമായ ദോഷങ്ങളെ പോലും അനുകൂലമാക്കാൻ രത്നധാരണത്തിലൂടെ സാധിക്കും എന്നതാണ് സത്യം. 
 
നമ്മളുടെ ശരീരത്തിൽ ഉറങ്ങിക്കിടകുന്ന ഊർജ്ജത്തെ പുറത്തുകൊണ്ടുവരാനും ഇതിലൂടെ ശരീത്തിനും മനസിനും ഉന്മേഷം പകരാനം രത്നധാരനത്തിലൂടെ സാധിക്കും. രത്നങ്ങൾക്ക് സദാ പോസിറ്റീവ് എനേർജ്ജി പ്രദാനം ചെയ്യാനുള്ള കഴിവുണ്ട് എന്നതിനാലാണ് ദോഷങ്ങൾ അകലാനുള്ള പ്രധാന കാരണം. 
 
എന്നാൽ എല്ലാ രത്നങ്ങളും എല്ലാവർക്കും അനുയോജ്യമല്ല എന്നതും വളരെ പ്രധാനമാണ്. അതിനാൽ സ്വന്തം ഇഷ്ടപ്രകാരം ധരിക്കേണ്ട രത്നങ്ങൾ തിരഞ്ഞെടുക്കരുത്. ഇക്കാര്യങ്ങളിൽ വിദഗ്ധനായിട്ടുള്ള ഒരു ജ്യോതിഷിയുടെ നിർദേശപ്രകാരം ജാതകത്തിന് അനുയോജ്യമായ രത്നങ്ങൾ മാത്രമേ ധരിക്കാവു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

വാസ്തുവും വീടുപണിയും പിന്നെ ആരോഗ്യവും; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

പുതിയ വീട് പണിയുമ്പോൾ ആദ്യം നോക്കുന്നത് വാസ്‌തുവാണ്. വീടിന്റെ സ്ഥാനം നിർണ്ണയിക്കാനും ...

news

ഭദ്രകാളി ഒരു കോപമൂര്‍ത്തിയോ ?; ആരാധന നടത്തേണ്ടത് എങ്ങനെ ?

പ്രാചീനകാലം മുതല്‍ ഭാരതീയര്‍ ആരാധിച്ചുവരുന്ന ദേവിയാണ്‌ കാളി. അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ...

news

ശിവക്ഷേത്രങ്ങളിൽ പൂർണ്ണപ്രദക്ഷിണം പാടില്ല, കാരണം ഇതാണ്

ക്ഷേത്രങ്ങളെ പ്രദക്ഷിണം വക്കുക എന്നത് ഹൈന്ദവ സംസ്കാരത്തിന്റെ വിശ്വാസത്തിന്റെ തന്നെ ...

news

ഗണപതി വിഗ്രഹം വീട്ടിൽ വയ്‌ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹൈന്ദവ ആചാരപ്രകാരം പൂജ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഏത് കാര്യം തുടങ്ങുമ്പോഴും പൂജ നടത്തുക ...

Widgets Magazine