ഗണപതി ഹോമം ചെയ്യേണ്ടത് ഇങ്ങനെ

ചൊവ്വ, 15 മെയ് 2018 (14:22 IST)

ഏതൊരു കാര്യമയലും വിഘ്നങ്ങൾ നീക്കാൻ ഗണപതി തന്നെ വിചാരിക്കണം. വിഘ്നേശ്വരന്റെ പ്രീതി പുതുതായി തുടങ്ങുന്ന ഏത് സംരംഭത്തിനും ഉണ്ടാകാൻ വേണ്ടിയാണ് എല്ലാ കാര്യങ്ങളുടെയും തുടക്കത്തിൽ ഗണപതി പൂജ നടത്താൻ കാരണം. 
 
വലിയ ചിട്ടവട്ടങ്ങളോ മന്ത്ര തന്ത്രങ്ങളോ ആ‍വശ്യമില്ലാത്ത ഹോമമാണ് ഗണപതി ഹോമം. പല ബ്രാഹ്മണ ഗൃഹങ്ങളിലും ഗണപതി ഹോമം ചെയ്താണ് ഒരോ ദിവസവും അരംഭിച്ചിരുന്നത്. രാവിലെ കുളിച്ച് വന്ന് ശുദ്ധവും വൃത്തിയുമുള്ള അടുപ്പിൽ ശർക്കരയും നെയ്യും നാളികേരവും ഗണപതിക്കായി സമർപ്പിക്കുന്നതാണ് ലളിതമായ ഗണപതി ഹോമത്തിന്റെ ചടങ്ങ്.  
 
മഹാഗണപതി മന്ത്രമാണ് ഗണപതി ഹോമത്തിലെ പ്രധാനം മന്ത്രം. ഇതിനുപുറമെ സ്വയംവരമന്ത്രം, അശ്വാരൂഢമന്ത്രം, തുരഗാഗ്‌നിമന്ത്രം, ലക്ഷ്മിബീജം, ശ്രീസൂക്തം, മൃത്യുഞ്ജയബീജം എന്നിവയും ഗണപതി ഹോമത്തിന്റെ ഭാഗമായി ചെയ്തുവരാറുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

വീടുകളിൽ നിലവിളക്ക് കത്തിക്കേണ്ടത് എപ്പോൾ ?

ഹൈന്ദവ സംസ്കാരത്തിൽ വീട്ടിൽ വിളക്ക് കത്തിക്കുന്നത് വലിയ പ്രധാന്യമാണുള്ളത്. എന്നാൽ ...

news

വീടുകളില്‍ ക്ലോക്ക് സ്ഥാപിക്കുന്നത് ഇങ്ങനെയോ ?; എങ്കില്‍ നിങ്ങള്‍ പാപ്പരാകും!

വാസ്‌തു പ്രകാരം വീടുകളില്‍ ക്ലോക്ക് സ്ഥാപിക്കുന്നതിനു പോലും സ്ഥാനമുണ്ടെന്ന് ...

news

പാല്‍ കാച്ചല്‍ ചടങ്ങ് വിശേഷപ്പെട്ടതാണ്, ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം

ഗൃഹപ്രവേശന സമയത്ത് നടത്തുന്ന പാല്‍ കാച്ചല്‍ ചടങ്ങ് സന്തോഷവും ഐശ്വര്യവും പകരുന്നതാണ്. ...

news

എന്താണ് ആയില്യവ്രതം ?; ഈ നാളുകള്‍ക്ക് നാഗങ്ങളുമായി എന്തു ബന്ധം

വിശ്വാസങ്ങളുടെ നാടായ ഭാരതത്തില്‍ പല തരത്തിലുള്ള ആരാധനകളും പൂജാ രീതികളും ...

Widgets Magazine