ശിവക്ഷേത്രങ്ങളിൽ പൂർണ്ണപ്രദക്ഷിണം പാടില്ല, കാരണം ഇതാണ്

ബുധന്‍, 16 മെയ് 2018 (12:48 IST)

ക്ഷേത്രങ്ങളെ പ്രദക്ഷിണം വക്കുക എന്നത് ഹൈന്ദവ സംസ്കാരത്തിന്റെ വിശ്വാസത്തിന്റെ തന്നെ ഭാഗമാണ്. ക്ഷേത്രളെ പൂർണ്ണമായും വലം വച്ച് പ്രദക്ഷിണം ചെയ്യുന്നതാണ് ഇതിന്റെ രീതി. എന്നാൽ ശിവക്ഷേത്രങ്ങളിൽ പൂർണ്ണ പ്രദക്ഷിണം പാടില്ല എന്നാണ് വിശ്വാസം. എന്താണ് ഇതിന്റെ പിന്നിലെ കാരണം എന്ന് ചിന്തിച്ചിട്ടുണ്ടൊ ? 
 
ശിവഭഗവാന്റെ ശിരസിലൂടെ ഗംഗാമാതാവ് സദാ ഒഴുകിക്കൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം. ഈ പ്രതീകാത്മക ജലം മുറിച്ച് കടന്നുകൂട എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ശിവക്ഷേത്രങ്ങളിൽ പൂർണ്ണ പ്രദക്ഷിണം പാടില്ലാ എന്ന് പറയാൻ കാരണം.
 
ഹൈന്ദവ വിശ്വാസപ്രകാരം പൂർണ്ണതയുള്ള ദേവനായാണ് ശിവഭഗവാനെ കണക്കാക്കപ്പെടുന്നത്. പൂർണ്ണദേവനെ ആരാധിക്കുന്ന ഭക്തരും പൂർണ്ണത കൈവരിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

ഗണപതി വിഗ്രഹം വീട്ടിൽ വയ്‌ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹൈന്ദവ ആചാരപ്രകാരം പൂജ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഏത് കാര്യം തുടങ്ങുമ്പോഴും പൂജ നടത്തുക ...

news

കണ്ടകശ്ശനി, അഷ്‌ടമശ്ശനി, ഏഴരശ്ശനി എന്നിവയാണോ പ്രശ്‌നം, എങ്കിൽ ഈ ദിനം നിങ്ങളിലേക്ക് ഐശ്വര്യം കൊണ്ടുവരും

ഇന്നാണ് ശനിദേവന്റെ ജന്മദിനം അഥവാ ശനിജയന്തി. വൈശാഖമാസത്തിലെ അമാവാസി നാളിലാണ് ശനിദേവൻ ...

news

ഗണപതി ഹോമം ചെയ്യേണ്ടത് ഇങ്ങനെ

ഏതൊരു കാര്യമയലും വിഘ്നങ്ങൾ നീക്കാൻ ഗണപതി തന്നെ വിചാരിക്കണം. വിഘ്നേശ്വരന്റെ പ്രീതി ...

news

വീടുകളിൽ നിലവിളക്ക് കത്തിക്കേണ്ടത് എപ്പോൾ ?

ഹൈന്ദവ സംസ്കാരത്തിൽ വീട്ടിൽ വിളക്ക് കത്തിക്കുന്നത് വലിയ പ്രധാന്യമാണുള്ളത്. എന്നാൽ ...

Widgets Magazine