ക്ഷേത്ര ദർശന സമയത്തെ വസ്ത്രധാരണത്തിൽ ശ്രദ്ധിക്കാം

വ്യാഴം, 7 ജൂണ്‍ 2018 (12:52 IST)

Widgets Magazine

ക്ഷേത്ര ദർശനം നടത്തുമ്പോൾ വസ്ത്ര ധാരണത്തിന് വലിയ പ്രാധന്യമാണുള്ളത്. ചൈത്യന്യം കുടികൊള്ളുന്ന ഇടങ്ങളിൽ പോകുമ്പോൾ അതിന്റേതായ രീതിയിൽ തന്നെ പോകണം എന്നതാണ് ശാസ്ത്രം. എന്നാലെ ഭലം ലഭിക്കൂ.
 
കുളിച്ച് ശുദ്ധമായ ശേഷം ശുഭ്ര വസ്ത്രൽങ്ങൾ ധരിച്ചാണ് ക്ഷേത്ര ദർശനം നടത്തേണ്ടത്. ധരിക്കുന്ന വസ്ത്രവും ശുദ്ധമായിരിക്കണം. ഓരോ ക്ഷേത്രങ്ങളിലെ ദർശനത്തിന്റെ രീതി അവിടുത്തെ പ്രതിഷ്ഠയുടേയും ക്ഷേത്രത്തിന്റെ പാരമ്പര്യത്തിന്റെയും അടിസ്ഥാനത്തിലാണ്. ചില ക്ഷേത്രങ്ങളിൽ പുരുഷന്മാർ മുണ്ടുടുക്കേണ്ടതും ഷർട്ട് ധരിക്കാൻ പാടില്ലാത്തതും എല്ലാം ഇക്കാരണത്താലാണ്.
 
വിഷ്ണു ക്ഷേത്രങ്ങളിൽ മഞ്ഞ വസ്ത്രം ധരിച്ച് ദർശനം നടത്തുന്നതാണ് ഉത്തമം. ദേവീ ക്ഷേത്രങ്ങളിൽ ചുവപ്പ്, അയ്യപ്പ ക്ഷേത്രങ്ങളിൽ കറുപ്പ് വസ്ത്രം ധരിച്ച് ധർശനം നടത്തുന്നതും നല്ലതാണ്. പൊതു വസ്ത്രങ്ങൾ മിക്ക ക്ഷേത്രങ്ങളിൽ അനുവദിനീയമാണെങ്കിലും പാരമ്പര്യ വേഷങ്ങൾ ധരിച്ച് ക്ഷേത്ര ദർശനം നടത്തുന്നതാണ് ഉത്തമം.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

news

മരണം പ്രവചിക്കാൻ സാധിക്കുമോ ?; ഈ വിശ്വാസത്തില്‍ എത്രത്തോളം സത്യമുണ്ട് ?

വിശ്വാസങ്ങളുടെ നാടായ ഭാരതത്തില്‍ ഒട്ടനവധി സങ്കല്‍പ്പങ്ങള്‍ ഇന്നും തുടരുന്നുണ്ട്. ...

news

നഖങ്ങളിലെ അടയാളങ്ങൾ പറയും നിങ്ങളുടെ ഭാവി

നഖത്തിലൂടെയും നമ്മുടെ ഭാഗ്യവും ദൗർഭാഗ്യവും തിരിച്ചറിയാനാകും. വിശ്വസിക്കാൻ കുറച്ച് ...

news

പ്രശ്നങ്ങൾ വരുന്നതിന് മുൻപേ ഗ്രഹനില അറിയാം

പലരും പ്രശനങ്ങൾ നേരിടുമ്പോൾ മാത്രമാണ് ജാതകം നോക്കുന്നതിന് ജ്യോതിഷികളെ സമീപിക്കാറുള്ളത്. ...

news

നക്ഷത്രമോ രാശിയോ നോക്കി മരം നടൂ, ഐശ്വര്യം ഒപ്പമുണ്ടാകും

നക്ഷത്രങ്ങൾക്കോരോന്നിനും ഓരോ വൃക്ഷങ്ങൾ ഉണ്ടെന്നത് എല്ലാവർക്കും അറിയുന്നതാണ്. എന്നാൽ ആ ...

Widgets Magazine