ഷാർജ തിരക്കടലിൽ കപ്പലിൽ കുടുങ്ങിക്കിടന്ന 11 ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചയച്ചു.

ബുധന്‍, 6 ജൂണ്‍ 2018 (18:42 IST)

ദുബൈ: മാസങ്ങളായി ഷാർജ തീരത്ത് കപ്പലിൽ കുടുങ്ങി കിടന്ന ഇന്ത്യയിൽ നിന്നുമുള്ള കപ്പൽ ജീവനക്കാരെ നാട്ടിലേക്ക് തിരിച്ചയച്ചതായി ദുബൈ ഇന്ത്യൻ കോൺസൂൾ ജനറൽ വിപൽ പറയുഞ്ഞു. 
 
സോയവൺ എന്ന കപ്പലിലെ ഇന്ത്യക്കാരായ ആറ്‌ ജീവനക്കാരെ തീരദേശ സേനയുടെയും ഷാർജ തുറമുഖ അതോറിറ്റിയുടേയും സഹായത്തോടെ തിങ്കളാഴ്ച നാട്ടിലേക്കയച്ചതായി കൊൺസൂൾ വ്യക്തമാക്കി. 
 
ഉടമസ്ഥർ ഉപേക്ഷിച്ച മറ്റു മൂന്ന് കപ്പലുകളായ ലവഡെയല്‍, അല്‍ നൗഫ്, സിറ്റി എലൈറ്റ് എന്നിവയിലെ അഞ്ച് ജീവനക്കാരെയും നാട്ടിലേക്ക് മടക്കിയയ്ച്ചിട്ടുണ്ട്. തുറമുഖത്തിന് പണമടക്കാനുള്ളതിനാലാണ് കപ്പലുകൾ ഉടമസ്ഥർ ഉപേക്ഷിച്ചത്.  ഇതിനെ തുടർന്ന് കപ്പലുകൾ തീരക്കടലിൽ കുടുങ്ങി കിടക്കുകയായിരിന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

രജനിയുടെ അപ്രതീക്ഷിത നീക്കവും കാലയുടെ റിലീസും; തിരിച്ചടിച്ച് കര്‍ണാടക മുഖ്യമന്ത്രി

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പുതിയ ചിത്രം കാല കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ ...

news

കൊല്ലത്ത് കരിമ്പനി സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ്

കൊല്ലത്ത് യുവാവിന് കരിമ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. കൊല്ലം കുളത്തൂപുഴയിലാണ് ...

news

‘കാല’യ്‌ക്ക് കത്തിവെക്കാന്‍ ആര്‍ക്കുമാകില്ല; പരാതിക്കാരനെ കണ്ടംവഴിയോടിച്ച് സുപ്രീംകോടതി

ജസ്റ്റിസുമാരായ എകെ ഗോയല്‍, അശോക് ഭൂഷന്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ...

news

പോക്കറ്റിനുള്ളില്‍ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചു; റസ്‌റ്റോറന്റില്‍ നിന്നും ആളുകള്‍ ചിതറിയോടി - വീഡിയോ വൈറലാകുന്നു

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ പോക്കറ്റിനുള്ളില്‍ കിടന്ന മൊബൈൽ ഫോണ്‍ ...

Widgets Magazine