49 രൂപയ്ക്ക് ഒരു ജിബി ഡാറ്റയും സൗജന്യ കോളുകളും; വീണ്ടും ഞെട്ടിച്ച് റിലയന്‍സ് ജിയോ

ശനി, 27 ജനുവരി 2018 (08:54 IST)

Reliance Jio , Reliance  , Jio , റിലയന്‍സ് ജിയോ  , റിലയന്‍സ് , ജിയോ

റിലയന്‍സ് ജിയോയുടെ തരംഗം അവസാനിക്കുന്നില്ല. ഇപ്പോള്‍ ഇതാ 49 രൂപയുടെ തകര്‍പ്പന്‍ ഓഫറുമായി കമ്പനി എത്തിയിരിക്കുന്നു. ജനുവരി 26 മുതലാണ് പുതിയ പ്ലാന്‍ നിലവില്‍ വന്നത്. 49 രൂപയ്ക്ക് ചാര്‍ജ് ചെയ്താല്‍ 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പുതിയ പ്ലാനില്‍ ലഭ്യമാകുക. 49 രൂപയ്ക്ക് ചാര്‍ജ് ചെയ്താല്‍ ഒരു ജി.ബി ഡാറ്റയാണ് ഉപഭോക്താവിന് ലഭിക്കുക. 
 
കൂടാതെ സൗജന്യ കോളുകളും ലഭിക്കും. ഇതിനു പുറമേ 11 രൂപ, 21 രൂപ, 51 രൂപ, 101 രൂപ എന്നിങ്ങനെയുള്ള ആഡ് ഓണ്‍ സാഷെകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.  49 രൂപയിലേക്ക് നിരക്ക് കുറയ്ക്കുന്നതോടെ കൂടുതല്‍ പേര്‍ ജിയോയെ തേടിയെത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇതോടെ ജിയോഫോണിന്റെയും മറ്റ് ഉത്പന്നങ്ങളുടെയും വില്‍പ്പനയും ഉയരുമെന്നാണ് കണക്കുകൂട്ടല്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

റേഞ്ച് റോവറിനോട് ഏറ്റുമുട്ടാന്‍ ജീപ്പിന്റെ പുതിയ പോരാളി; ഗ്രാന്‍ഡ് കമാന്‍ഡര്‍ !

ഗ്രാന്റ് കമാൻഡര്‍ എന്ന പേരില്‍ ഒരു തകര്‍പ്പന്‍ എം‌യു‌വിയുമായി പ്രമുഖ അമേരിക്കൻ വാഹന ...

news

999 രൂപയ്ക്ക് തകര്‍പ്പന്‍ 4ജി സ്മാര്‍ട്ട്‌ഫോണുമായി വോഡഫോണും ഫ്‌ലിപ്കാര്‍ട്ടും !; ജിയോ വിയര്‍ക്കുമോ ?

രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടും പ്രമുഖ ടെലികോം സേവനം ...

news

മഹീന്ദ്ര മോജോയ്ക്ക് ശക്തനായ എതിരാളി; തകര്‍പ്പന്‍ ലുക്കില്‍ പുതിയ ഹീറോ എക്‌സ്ട്രീം വിപണിയിലേക്ക് !

ഹീറോയുടെ പുതിയ എക്‌സ്ട്രീം വിപണിയിലേക്കെത്തുന്നു. ജനുവരി അവസാനത്തോടെയായിരിക്കും 200 സിസി ...

news

നിരത്തിലെ ചലിക്കുന്ന കൊട്ടാരം; ടാറ്റ റേഞ്ച് റോവര്‍ വേളാർ ഇന്ത്യന്‍ വിപണിയില്‍

ടാറ്റയുടെ റേഞ്ച് റോവര്‍ വേളാർ ഇന്ത്യന്‍ വിപണിയിലെത്തി. മൂന്ന് വേരിയന്റുകളില്‍ ...

Widgets Magazine