59 രൂപയ്ക്ക് അൺലിമിറ്റഡ് വോയ്സ് കോളുകളും 4ജി ഡാറ്റയും; ജിയോയ്ക്ക് മുട്ടന്‍ പണിയുമായി എയര്‍ടെല്‍

ചൊവ്വ, 16 ജനുവരി 2018 (14:03 IST)

പുതുവര്‍ഷത്തില്‍ ഉപഭോക്താക്കൾക്ക് വളരെ മികച്ച രീതിയിലുള്ള ഓഫറുകള്‍ നല്‍കിയാണ് എയര്‍ടെല്‍ രംഗത്തെത്തിയത്. നിത്യേന നല്‍കിയിരുന്ന 3.5 ജിബിയുടെ ഓഫറുകൾക്ക് പിന്നാലെ ഇപ്പോൾ ഇതാ മറ്റൊരു   ചെറിയ ഓഫറുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നു. 59 രൂപയുടെ റീച്ചാർജിലൂടെയാണ് ഈ ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുക.
 
എയർടെൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. ഈ ഓഫറില്‍ 500 എം‌ബിയുടെ ഡാറ്റയ്ക്ക് പുറമെ 100 എസ്‌എം‌എസുകളും അൺലിമിറ്റഡ് വോയിസ് കോളുകളുമാണ് ലഭിക്കുക. ഏഴ് ദിവസമാണ് ഈ ഓഫറിന്റെ വാലിഡിറ്റി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഡ്യൂവല്‍ സെല്‍ഫി ക്യാമറ, 256ജിബി സ്റ്റോറേജ് !; വിപണിയില്‍ തരംഗമാകാന്‍ സാംസങ്ങ് ഗാലക്സി എ8

സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ ഗ്യാലക്സി എ8 വിപണിയില്‍. ആകര്‍ഷകമായ ...

news

ഇന്ത്യന്‍ വിപണിയില്‍ പുതിയ വിപ്ലവം സൃഷ്ടിക്കാന്‍ ജാഗ്വാര്‍ ഇ-പേസ് എത്തുന്നു; അറിയേണ്ടതെല്ലാം

ഇന്ത്യന്‍ വാഹന വിപണിയില്‍ പുതുതരംഗം സൃഷ്ടിക്കാന്‍ ജാഗ്വാര്‍ തയ്യാറെടുക്കുന്നു. ജാഗ്വാര്‍ ...

news

ഡാറ്റയില്‍ 50 ശതമാനത്തിന്റെ വര്‍ധനവ്, കാലാവധിയും ഉയര്‍ത്തി; കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍ !

പ്രീപെയ്ഡ് പ്ലാനുകളുടെ കാലാവധി ഉയര്‍ത്തി ബിഎസ്എന്‍എല്‍. 43 ശതമാനമാണ് പ്ലാനുകളുടെ കാലാവധി ...

news

സുസൂക്കി ജിക്സറിന് അടിതെറ്റുമോ ? റിയര്‍ ഡിസ്‌ക് ബ്രേക്കുമായി പുതിയ യമഹ FZ-S FI വിപണിയില്‍ !

പുതിയ യമഹ FZ-S FI ഇന്ത്യന്‍ വിപണിയിലേക്ക്. റിയര്‍ ഡിസ്‌ക് ബ്രേക്കുമായാണ് ഈ ബൈക്ക് ...

Widgets Magazine