357 രൂപയ്ക്ക് റീചാർജ് ചെയ്യൂ... അത്രയും തുക കാഷ്ബാക്കായി നേടൂ; കിടിലന്‍ ഓഫറുമായി ഐഡിയ

ചൊവ്വ, 5 ഡിസം‌ബര്‍ 2017 (18:36 IST)

പുതിയൊരു കിടിലന്‍ ഓഫറുമായി ഐഡിയ. 357 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മുഴുവൻ തുകയും തിരിച്ചുനൽകുന്ന ഓഫറാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. നിത്യേന 1.5 ജിബി ഡേറ്റയും അൺലിമിറ്റഡ് കോളുകളും എസ്എംഎസ് സേവനങ്ങളും ഈ ഓഫറില്‍ ലഭ്യമാകും.
 
മൈആപ്പ് വഴി റീചാർജ് ചെയ്താല്‍ മാത്രമേ ക്യാഷ്ബാക്ക് ലഭിക്കു. പിന്നീട് ഈ തുക അടുത്ത റീചാർജിൽ 51 രൂപയുടെ ഏഴു വൗച്ചറുകളായി ഉപയോഗിക്കാനും സാധിക്കും. ഒരു വര്‍ഷത്തിനുള്ളിൽ ഈ തുക ഉപയോഗിച്ചാൽ മതി. അതേസമയം 300 രൂപയ്ക്ക് മുകളിലുള്ള റീചാർജുകൾക്ക് മാത്രമെ ഈ വൗച്ചർ ഉപയോഗിക്കാൻ കഴിയൂ.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

എട്ട് ജിബി റാമും ഫാസ്റ്റ് ചാര്‍ജിംഗ് ഫീച്ചറുമായി വണ്‍ പ്ലസ് 5ടി ‘സ്റ്റാര്‍ വാര്‍ എഡിഷന്‍’ വിപണിയിലേക്ക്

സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തരംഗമായി മാറിയ വണ്‍പ്ലസ് 5 ടിയുടെ സ്റ്റാര്‍വാര്‍ എഡിഷന്‍ ...

news

സാംസങ്ങിന് പണിയാകുമോ ? ജിയോണിയുടെ ഹൈ-എന്‍ഡ് ഫ്ളിപ് ഫോണ്‍ വിപണിയിലേക്ക് !

സാംസങ്ങിനു പിന്നാലെ തകര്‍പ്പന്‍ ഫ്ളിപ് ഫോണുമായി ജിയോണി. പ്രമുഖ ചൈനീസ് സര്‍ട്ടിഫിക്കേഷന്‍ ...

news

അത്ഭുതപ്പെടുത്തുന്ന ഫീച്ചറുകളുമായി ഷവോമി റെഡ്മി 5 എ വിപണിയിലേക്ക്; വിലയോ ?

നേരത്തെ തന്നെ വില കുറഞ്ഞ പല സ്മാര്‍ട്ട് ഫോണുകളും വിപണിയില്‍ അവതരിപ്പിച്ചവരാണ് പ്രമുഖ ...

news

ബെസെല്‍ലെസ്സ് ഡിസ്പ്ലേ സ്മാര്‍ട്ട്ഫോണുമായി പാനസോണിക്ക്; എലുഗ സി വിപണിയിലേക്ക് !

പാനസോണിക്കിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ പാനസോണിക് എലുഗ സി വിപണിയിലേക്കെത്തുന്നു. ...

Widgets Magazine