കിടിലന്‍ ഓഫറുമായി റിലയന്‍സ് ജിയോ !

ചൊവ്വ, 26 ഡിസം‌ബര്‍ 2017 (11:31 IST)

വീണ്ടും കിടിലന്‍ ഓഫറുമായി ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ രംഗത്ത്. പുതുവത്സര ഓഫറുകളെന്ന പേരിലാണ് ജിയോ ഓഫറുകളെത്തിയിരിക്കുന്നത്. 199 രൂപയ്ക്കും 299 രൂപയ്ക്കും ദിവസവും 1.2 ജിബി, 2 ജിബി, 4 ജി ഡാറ്റകള്‍ നല്‍കും. 
 
199 രൂപയുടെ പ്ലാനില്‍ 1.2 ജിബി ദിവസേന ഡാറ്റ 28 ദിവസത്തേക്കാണ് ലഭിക്കുക. 299 രൂപയുടെ പ്ലാനില്‍ 28 ദിവസത്തേക്ക് 56 ജിബി ഡാറ്റ ലഭിക്കും. കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിങ് വോയ്‌സ് കാളുകള്‍, എസ്എംഎസ് എന്നിവ സൗജന്യമായി ലഭിക്കും.
 
399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 2,599 രൂപ തിരിച്ചു നല്‍കുന്ന ക്യാഷ്ബാക്ക് ഓഫറുമായി ജിയോ എത്തിയിരുന്നു. 399 രൂപയ്ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 400 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കായും 300 രൂപ ക്യാഷ് ബാക്ക് വൌഹ്ച്ചറായും ശേഷിക്കുന്ന 1899 രൂപയ്ക്ക് ഇകൊമേഴ്സ് വെബ്സൈറ്റുകള്‍ വഴി ഷോപ്പിങ്ങും നടത്താന്‍ സാധിച്ചിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

സ്വർണവില കുത്തനെ കൂടി

സ്വര്‍ണ വിലയില്‍ വര്‍ധന. ഇന്നലെ പവന്‌ 120 രൂപ വര്‍ധിച്ച്‌ 21,360 രൂപയിലും ഗ്രാമിന്‌ 15 ...

news

ഇരുചക്രവാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി നിര്‍മാതാക്കള്‍

ഇരുചക്രവാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി നിര്‍മാതാക്കള്‍. ജനുവരി മുതല്‍ വില ...

news

2000 രൂപ നോട്ടുകൾ പിൻവലിച്ചേക്കും

2016ലെ നോട്ട് നിരോധനത്തെ തുടർന്ന് പുറത്തിറക്കിയ 2000 രൂപ നോട്ടുകൾ ആർ ബി ഐ ഭാഗികമായി ...

news

വിപണിയിലെ അപ്രതീക്ഷിത ചാഞ്ചാട്ടം തുണച്ചു; മാരുതി സുസുകി അഞ്ചാം സ്ഥാനത്ത്

മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള അഞ്ചാമത്തെ കമ്പനിയായി. ...

Widgets Magazine