ന്യൂസീലന്റ് ഓപ്പൺ ബാഡ്മിന്റൺ സെമിയിൽ ഇന്ത്യയുടെ സായി പ്രണീതിന് തോൽ‌വി

ശനി, 5 മെയ് 2018 (15:11 IST)

ന്യൂസിലാന്റ് ഓപ്പൺ ബാഡ്മിന്റൺ പുരുഷ സിങ്കിൾ‌സ് സെമിയിൽ ഇന്ത്യൻ താരം സായി പ്രണീ‍തിന് പരാജയം. രണ്ട് ഗെയിമുകൾക്കാണ് ഇൻഡോനീഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയോട് പ്രണീത് പരാജയം ഏറ്റുവാങ്ങിയത്. ആദ്യ ഗെയിമിൽ മികച്ച ലീഡ് കണ്ടെത്താൻ പ്രണീതിനായെങ്കിലും അടുത്ത രണ്ട് ഗെയ്മുകളിൽ കണ്ടത് ജൊനാഥന്റെ മുന്നേറ്റമായിരുന്നു. (സ്കോർ 14-21, 21-19, 21-08)
 
ആദ്യ സെറ്റിൽ 14-21 എന്ന നിലയിൽ മികച്ച വിജയം തന്നെയാണ് പ്രണീത് സ്വന്തമാക്കിയത്. എന്നാൽ രണ്ടാം സെറ്റിൽ ജൊനാഥൻ ശകതമായി തിരിച്ചുവരുകയായിരുന്നു. സ്കോർ 21-19. ഇതോടെ ഏറ്റവും നിർണ്ണാകമായ മൂന്നാം സെറ്റിൽ പക്ഷെ പ്രണീതിന് ഒരിക്കൽ പോലും മുന്നേറാൻ കഴിഞ്ഞില്ല. അവസാന ഗെയിമിൽ 21-08 എന്ന നിലയിൽ പൂർണ്ണ ആധിപത്യം ജൊനാതൻ നേടിയതോടെ സായി പ്രണീത് പരാജയം ഏറ്റുവാങ്ങുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

‘പണം കൊടുത്ത് വാങ്ങാൻ പറ്റാത്ത ചിലതെല്ലാം ഫുട്ബോളിൽ ഉണ്ട്’ - ബ്ലാസ്റ്റേഴ്സിനോടുള്ള കൂറ് തെളിയിച്ച് ജിങ്കൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ സന്ദേഷ് ജിങ്കനാണ്. എന്നാൽ, ജിങ്കനെ ...

news

തുടർച്ചയായ മൂന്നാം തവണയും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ്; എതിരാളിയെ ഇന്നറിയാം

ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് റയൽ മാഡ്രിഡ്. രണ്ടാം പാത സെമീ ഫൈനലിൽ ബയേണിനെ ...

news

കളം നിറഞ്ഞാടി മെസ്സി; ലാലീഗാ കപ്പും ബാഴ്സക്ക് തന്നെ

ലയണൽ മെസ്സി എന്ന അതുല്യ താരത്തിന്റെ ഹാട്രിക് നേട്ടത്തോടെ ഡിപോര്‍ട്ടിവോയ്ക്കെതിരെ ...

news

സിദാന്റെ തന്ത്രത്തിന് മുന്നില്‍ നമിച്ച് ബയേണ്‍; ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമിയില്‍ റയലിന് തകര്‍പ്പന്‍ ജയം

ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യ പാദ സെമിയിൽ റയലിന് ജയം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ...

Widgets Magazine