സൈനയുടെ തകര്‍പ്പന്‍ ഫോമില്‍ സി​ന്ധു​ വീണു; സ്വര്‍ണവും വെള്ളിയും ഇന്ത്യക്ക്

ഗോൾഡ്കോസ്റ്റ് (ഓസ്ട്രേലിയ), ഞായര്‍, 15 ഏപ്രില്‍ 2018 (11:20 IST)

commonwealth games updates , Saina Nehwal , commonwealth , Bjp , Modi , PV Sindhu , Saina , പിവി സി​ന്ധു , സൈ​ന നെ​ഹ്‌​വാ​ൾ , കെ ശ്രീകാന്ത് , ദീപിക പള്ളിക്കൽ , ജോഷ്ന ചിന്നപ്പ

സൂ​പ്പ​ർ താ​ര​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യ മ​ൽ​സ​ര​ത്തി​ൽ പിവി സി​ന്ധു​വി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ച് സൈ​ന നെ​ഹ്‌​വാ​ൾ കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ സിം​ഗി​ൾ​സ് സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി. സ്‌കോര്‍ 21-18, 23-21.

ആ​ദ്യ ഗെ​യിം മേ​ധാ​വി​ത്വ​ത്തോ​ടെ റാ​ക്ക​റ്റേ​ന്തി സൈ​ന സ്വ​ന്ത​മാ​ക്കി. എ​ന്നാ​ല്‍ ര​ണ്ടാം ഗെ​യി​മി​ല്‍ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച സി​ന്ധു 19മത് പോ​യി​ന്‍റ് വ​രെ മു​ന്നി​ട്ട് നി​ന്നു. അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ല്‍ സി​ന്ധു പ​ത​റി​യ​തോ​ടെ സൈ​ന മ​ല്‍​സ​രം വ​രു​തി​യി​ലാ​ക്കി.

പുരുഷ സിംഗിൾസിൽ കെ ശ്രീകാന്ത് വെള്ളി നേടി. മലേഷ്യയുടെ ലീ ചോങ് വെയോടാണു ശ്രീകാന്ത് ഫൈനലിൽ പരാജയപ്പെട്ടത്. സ്കോർ: 21–14, 14–21, 14–21.

സ്ക്വാഷ് ഡബിൾസിൽ ഇന്ത്യയുടെ സഖ്യത്തിന് വെള്ളി മെഡൽ. ന്യൂസിലൻഡിന്റെ ജോയെൽ കിംഗ് – അമാൻഡ ലാൻഡേഴ്സ് മർഫി സഖ്യത്തോടാണ് ഇവർ പരാജയപ്പെട്ടത്. സ്കോർ 11–9, 11–8.

ടേബിൾ ടെന്നിസ് പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ശരത് അജന്ത വെങ്കലം നേടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

സ്വര്‍ണം ഇടിച്ചു വാങ്ങി; ഇടിമുഴക്കമായി വീണ്ടും മേരി കോം

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ കുതിപ്പ് തുടരുന്നു. 45–48 കിലോ വിഭാഗം ...

news

‘നിങ്ങള്‍ മാത്രമാണ് ഈ നാണക്കേടിന് ഉത്തരവാദി’; ഡ്രസിംഗ് റൂമില്‍ മെസി പൊട്ടിത്തെറിച്ചു, കൂടെ ഇനിയസ്‌റ്റയും

അപ്രതീക്ഷിതവും ഞെട്ടിപ്പിക്കുന്നതുമാ തോല്‍‌വിയായിരുന്നു യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ...

news

മെസ്സി ഒറ്റക്ക് കളിച്ചതുകൊണ്ട് മാത്രം കിരീടം നേടാനാകില്ല; അർജന്റീനൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ക്ലാഡിയോ ടാപ്പിയയുടെ വെളിപ്പെടുത്തൽ

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ താരം തങ്ങളുടെ ടീമിനോപ്പം ഉണ്ടായിട്ടും വീണ്ടും ഒരു ...

news

കോമണ്‍‌വെല്‍ത്ത് ഗെയിംസ്; രണ്ട് മലയാളി താരങ്ങള്‍ പുറത്ത്

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ പതിനാലാം സ്വർണ്ണം സ്വന്തമാക്കിയിരിക്കുകയാണ്. എന്നാല്‍ ...

Widgets Magazine