സാനിയ സഖ്യത്തിന് തോല്‍വി

മാഡ്രിഡ്| jibin| Last Modified വെള്ളി, 9 മെയ് 2014 (10:21 IST)
ഇന്ത്യയുടെ സാനിയ മിര്‍സ-സിംബാബെയുടെ കാരാ ബ്ലാക് സഖ്യത്തിന് മാഡ്രിഡ് ഓപ്പണ്‍ ടെന്നീസിന്റെ വനിതാ ഡബിള്‍സ് ക്വാര്‍ട്ടറില്‍ പരാജയം. അഞ്ചാം സീഡിലാണ് ഈ
സഖ്യത്തിന് തോല്‍വിയേറ്റത്.

ചൈനീസ് തായ്പെയിയുടെ സു വെയി ഹസി- ചൈനയുടെ ഷുവായി പെങ് സഖ്യമാണ് ഇവരെ തകര്‍ത്തത്. മൂന്ന് സെറ്റ് നീണ്ട ശക്തമായ കളിക്കുശേഷമാണ് സാനിയ സഖ്യത്തെ തോല്‍പ്പിച്ചത്. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാംനമ്പര്‍ റാഫേല്‍ നഡാല്‍ ക്വാര്‍ട്ടറിലെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :