കരുത്തര്‍ വീണു

മാഡ്രിഡ്| jibin| Last Modified തിങ്കള്‍, 5 മെയ് 2014 (10:34 IST)
സ്പാനിഷ് ലീഗില്‍ ഇന്നലെ കരുത്തര്‍ക്ക് അടിതെറ്റി. അത്‌ലറ്റിക്കോയ്ക്കും റയല്‍ മാഡ്രിഡിനുമാണ് അടിപതറിയത്. സ്പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ ലെവന്റെയോടാണ് രണ്ടു ഗോളിന് തകര്‍ന്നത്.

റയല്‍ മാഡ്രിഡിനെ വലന്‍സിയയാണ് 2-2 എന്ന സമനിലയില്‍ കുരുക്കിയത്. റൊണാള്‍ഡോ നേടിയ ഗോളിലൂടെയാണ് റയല്‍ മാഡ്രിഡ് തോല്‍വിയില്‍ നിന്ന് കരകയറിയത്. ലെവന്റെയോട് തോറ്റെങ്കിലും അത്‌ലറ്റിക്കോയുടെ ഒന്നാം സ്ഥാനത്തിന്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :