ഇന്ത്യ നെല്‍സണ്‍, ആന്റണി ജോണ്സണ് ക്യാപ്റ്റന്മാര്
കൊച്ചി|
WEBDUNIA|
PRO
ഛത്തീസ്ഗഢിലെ കോര്‍ബയില്‍ 29ന് ആരംഭിക്കുന്ന ദേശീയ സ്കൂള്‍ സീനിയര്‍ ബാസ്കറ്റ്ബോളില്‍ പങ്കെടുക്കുന്ന കേരളത്തിന്റെ ആണ്‍കുട്ടികളുടെ ടീമിനെ ആന്റണി ജോണ്‍സണും പെണ്‍കുട്ടികളുടെ ടീമിനെ ഇന്ത്യ നെല്‍സണും നയിക്കും.
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളിലെ വിദ്യാര്‍ഥിയാണ് ആന്റണി ജോണ്സണ്. ഇന്ത്യ നെല്‍സണ്‍ കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ സ്കൂളിലെ വിദ്യാര്‍ഥിനിയാണ്.