IFM | PRO |
അനിലിന് സരിതയോട് തോന്നിയിരുന്നത് തികച്ചും ആകര്‍ഷണം മാത്രമായിരുന്നു. സരിതയുടെ സാന്നിദ്ധ്യം നഷ്ടമായതോടെ അയാള്‍ അത് മറക്കുകയും ചെയ്തു. എന്നാല്‍ സരിതയാകട്ടെ പ്രണയം അവസാനം വരെ സൂക്ഷിക്കുക തന്നെ ചെയ്തു. സരിതയുടെയും അനിലിന്‍റെയും അനുഭവങ്ങളില്‍ നിങ്ങള്‍ക്കെന്തു തോന്നുന്നു?ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |